“ല​ക്ഷ്മി​ ബോം​ബ് “; ​ ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യുന്നു

മുംബൈ: അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​’​ ​ല​ക്ഷ്മി​ ബോം​ബ് ” ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ചു​ ​സം​വി​ധാ​നം​ ​ചെ​യ്തു​ ​വ​ന്‍​വി​ജ​യം​ ​നേ​ടി​യ​ ​’​കാ​ഞ്ച​ന​”​യു​ടെ​ ​ഹി​ന്ദി​ ​റീ​മേ​ക്കാ​ണ് ​’​ല​ക്ഷ്മി​ ​ബോം​ബ് “.​ ​

കി​യാ​ര​ ​അ​ദ്വാ​നി​യാ​ണ് ​ല​ക്ഷ്മി​ ​ബോം​ബി​ല്‍​ ​നാ​യി​ക.​ ​തു​ഷാ​ര്‍​ ​ക​പൂ​ര്‍​ ,​ ​മു​സ്‌​ഖാ​ന്‍​ ​ഖു​ബ്‌​ച​ന്ദാ​നി,​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍​ .​ ​പോ​യ​വ​ര്‍​ഷം​ ​അ​ക്ഷ​യ് ​കു​മാ​റി​ന് ​സൂ​പ്പ​ര്‍​ ​ഹി​റ്റു​ക​ള്‍​ ​മാ​ത്ര​മാ​ണ് ​സ​മ്മാ​നി​ച്ച​ത്.’​ല​ക്ഷ്മി​ ബോം​ബ് ​”അ​തി​ന്റെ​ ​തു​ട​ര്‍​ച്ച​യാ​വു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍.