കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

0
ന്യൂഡൽഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നഢ സംസ്ഥാന നേതാക്കളുമായി നടത്തിവന്ന ചർച്ചകൾക്കൊടുവിലാണ് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. സുരേന്ദ്രന്റെ നേത്യത്വം സംസ്ഥാനത്ത് ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്താൻ...

വെടിയുണ്ട കാണാതായ കേസില്‍ കടകംപള്ളിയുടെ ഗണ്‍മാനും പ്രതി

0
തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ സനിൽ കുമാർ മൂന്നാം പ്രതി. എസ് എ പി ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍ കുമാറിനായിരുന്നു...

കനത്ത ചൂട്; നാലു ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഇന്നത്തെ കനത്ത ചൂട് നാളെയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് എന്നീ നാലു ജില്ലകളില്‍ നാളെയും നാല് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന്...

തിരുവനന്തപുരവും ആലപ്പുഴയും കോട്ടയവും ചുട്ട് പൊള്ളും

0
തിരുവനന്തപുരം: ഇത്തവണത്തെ വാലന്റയിൻ ദിനത്തിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ചുട്ടുപൊള്ളും. നാളെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന ചൂട് അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണ...

പേര് ചേര്‍ക്കുന്നത് നിര്‍ത്തിവയ്ക്കും; തെരഞ്ഞെടുപ്പ് നീട്ടില്ല

0
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് തൽക്കാലം നിർത്തിവെയ്ക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ. ഒരുകാരണവശാലും തദ്ദേശ തിരഞ്ഞെടുപ്പ് നീണ്ടുപോകില്ല. ഒക്ടോബറിൽ തന്നെ തെരഞ്ഞെടുപ്പ് നടക്കും. ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും ...

തദ്ദേശ തെരഞ്ഞടുപ്പ്; 2019 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാൻ ഹൈക്കോടതി

0
കൊച്ചി: ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഹൈക്കോടതി. 2015-ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി...

ബെഹ്റയുടെ കാര്യത്തിൽ കൈമലർത്തി പിണറായി

0
തിരുവനന്തപുരം: ഡിജിപി ലോക് നാഥ് ബഹ്റക്കെതിരായ സിഎജി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയത്. സാധാരണ...

സിൽവർ ലൈൻ റെയിൽപ്പാത ; വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തെ അതിവേഗ റെയിൽപ്പാത- സിൽവർ ലൈൻ പദ്ധതി തിരുവനന്തപുരം-നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും കടന്നുപോവുക. ഏതു റെയിൽവേ സ്റ്റേഷനിൽനിന്നും രണ്ടുമണിക്കൂർ സമയത്തിനുള്ളിൽ വിമാനത്താവളങ്ങളിലെത്താനാകും. പ്രവാസികൾക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് കെ-റെയിൽ മാനേജിങ്...

ലോക്നാഥ് ബഹ്റ ക്രമക്കേട് കാട്ടിയെന്ന് ഓഡിറ്റർ ജനറൽ

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയ്ക്കെതിരേ ഗുരുതര പരാമർശങ്ങളുമായി കൺട്രോളർ ആൻറ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതിൽ സർക്കാരിന്റെ മാർഗ നിർദേശങ്ങൾ...

ചട്ടം പാലിക്കാതെ ബഹ്‌റ വാഹനങ്ങൾ വാങ്ങി

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ സർക്കാരിന്റെ മാർഗ നിർദേശങ്ങൾ ബെഹ്റ ലംഘിച്ചതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി.ഡിജിപിയെ പേരെടുത്ത്...

Technology

error: