HomeNews

News

ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കവറത്തി: കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. കേസിലെ ഒന്നാം പ്രതി നൂറുൾ അമീനെയാണ് പിരിച്ചുവിട്ടത്....

ഹോട്ടലുകളിൽ ഷവർമ്മ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന ചീഞ്ഞ ഇറച്ചി പിടികൂടി

കൊച്ചി: കളമശേരി നഗരസഭ പരിധിയിൽഹോട്ടലുകളിൽ ഷവർമ്മ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന 400 കിലോ പഴകിയ കോഴിയിറച്ചിയൂം എണ്ണയും പിടികൂടി. കൈപ്പടമുകളിലെ ഒരു വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ്മ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്നതാണിത്. പാലക്കാട്...

നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ അക്കൗണ്ട് ശൂന്യം; പണം പോയ വഴികൾ...

തൃശ്ശൂർ: അനേകരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രവീൺ റാണയുടെ അക്കൗണ്ടിൽ ഇപ്പോൾ പത്ത് പൈസയില്ലെന്ന് സൂചന. പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ ആണ് ഇക്കാര്യം പ്രവീൺ റാണ സമ്മതിച്ചത്. പൊലീസ് അന്വേഷണം...

ലീവ് വേക്കൻസിയിലെ താൽക്കാലിക സേവന കാലം പെൻഷനു പരിഗണിക്കില്ലെന്നു ഹൈക്കോടതി

കൊച്ചി: ലീവ് വേക്കൻസിയിലുള്ള താൽക്കാലിക സേവന കാലം പെൻഷനു പരിഗണിക്കില്ലെന്നു ഹൈക്കോടതി. എയ്ഡഡ് കോളജ് അദ്ധ്യാപകരുടെ ലീവ് വേക്കൻസി സേവന കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്കു പരിഗണിക്കില്ലെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കുക ആയിരുന്നു....

കോഴിക്കോട് മാരക വ്യാപനശേഷിയുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് : ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി...

ലഹരിക്കടത്ത് വിവാദം; ഷാനവാസിനെ സംരക്ഷിക്കാൻ സിപിഎം നേതാക്കൾ രംഗത്ത്

ആലപ്പുഴ: ലഹരിക്കടത്ത് വിവാദത്തിൽ കുടുങ്ങിയെങ്കിലും സിപിഎം ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിനെ സംരക്ഷിക്കാൻ ജില്ലയിലെ സിപിഎം നേതാക്കൾ. ഷാനവാസിനെ പിന്തുണക്കുന്ന പ്രബല വിഭാഗം തന്നെ പാർട്ടിയിലുണ്ട്. മന്ത്രിയുടെ വിശ്വസ്തർ അടക്കം ഷാനവാസിനെ പിന്തുണച്ചു...

സിപിഎമ്മിനെ വെട്ടിലാക്കി ലഹരിക്കടത്ത് ; പാർട്ടി നേതാവ് ഷാനവാസിന്‌ സസ്‌പെന്‍ഷന്‍

ആലപ്പുഴ: ലഹരി ഉത്‌പന്നങ്ങളുമായി കരുനാഗപ്പള്ളിയില്‍ പിടിയിലായ സംഘത്തിലുള്‍പ്പെട്ട ഇജാസ്‌ ഇക്‌ബാലുമായി ആലപ്പുഴയിലെ സി.പി.എം. കൗണ്‍സിലര്‍ എ. ഷാനവാസിനു ബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായി. കേസുമായി ബന്ധപ്പെട്ട്...

നിക്ഷേപത്തട്ടിപ്പ്‌; പ്രവീണ്‍ റാണയുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി

കൊച്ചി: നിക്ഷേപത്തട്ടിപ്പ്‌ കേസ്‌ പ്രതിയായ പ്രവീണ്‍ റാണയുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചതായി സൂചന. പണം വിദേശത്തേക്കു കടത്തിയിട്ടുണ്ടോ എന്നും പ്രത്യേക സംഘം അന്വേഷിക്കും.ഒളിവില്‍പോയ പ്രവീണ്‍ റാണ സംസ്‌ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ്‌ പോലീസിനുള്ളത്‌....

വിവാഹ വീട്ടിൽ ആഹാരത്തിൽ നിന്ന് ഭക്ഷ്യവിഷബാധ

കണ്ണൂർ: വിവാഹ വീട്ടിൽ വിളമ്പിയ ആഹാരത്തിൽ നിന്നും ഭക്ഷ്യവിഷബാധ. കണ്ണൂർ മലപ്പട്ടത്താണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസവും 20...

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സർക്കാർ നിരോധിച്ചിരുന്നത്. ഇവ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു കോടതി...
error: You cannot copy contents of this page