HomeNational

National

ശശി തരൂർ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്ന നിലപാട് ഹൈക്കമാൻഡ് അറിയിച്ചേക്കും

തിരുവനന്തപുരം: ശശി തരൂർ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡ് തരൂരിനെ അറിയിച്ചേക്കും. തരൂരിനെ ദേശീയ നേതാവായി കാണാനാണ് ലക്ഷ്യമിടുന്നതെന്നും നിർദ്ദേശിച്ചു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെടും....

ബേക്കറികളിലും റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഒഴിവാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലുമടക്കം പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ ഒഴിവാക്കാൻ തീരുമാനം. പകരം വെജിറ്റബിൾ മയോണൈസ് ആകും ലഭ്യമാകുക. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ...

ജമ്മു കശ്മീരിൽ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു. മഞ്ഞിൽ വാഹനം അപകടത്തിൽ പെട്ടു. കുപ്‌വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം നടന്നത്. മഞ്ഞിൽ നിയന്ത്രണം വിട്ട് വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. പട്രോളിങിന് പോയ സംഘമാണ്...

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ

അമൃത്സർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പ്രവേശിച്ചു. പഞ്ചാബിലെത്തിയതിന് പിന്നാലെ രാഹുൽ ഗാന്ധി സുവർണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഗുരുദ്വാര സാഹിബിൽ രാഹുൽ പ്രണാമം അർപ്പിച്ചു.സിഖ് തലപ്പാവണിഞ്ഞു കൊണ്ടായിരുന്നു...

സ്‌കൂളുകളില്‍ പത്ത് മിനുട്ട് യോഗ നിര്‍ബന്ധം; ഉത്തരവ് പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗലൂരു: സംസ്ഥാനത്തെ എല്ലാ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ ദിവസവും പത്ത് മിനുട്ട് വീതം യോഗ പരിശീലിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികളുടെ സ്ഥിരതയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും വേണ്ടിയാണ്...

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; രണ്ട് ഘട്ട വോട്ടെടുപ്പ്, ഫലപ്രഖ്യാപനം...

ന്യൂഡെല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഇലക്ഷന്‍ കമ്മീഷന്‍. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ട വോട്ടെടുപ്പും ഡിസംബര്‍ അഞ്ചാം തീയതി രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും....

ചെങ്കോട്ട ഭീകരാക്രമണം: ലഷ്‌കര്‍ ഭീകരന്റെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി; പുനഃപരിശോധനാ...

ന്യൂഡെല്‍ഹി: ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി. ലഷ്‌കര്‍ ഭീകരന്‍ മുഹമ്മദ് ആരിഫ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിയാണ് സുപ്രീം കോടതി വിധി. ആരിഫിന്റെ കുറ്റം സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി...

ആറ് സംസ്ഥാനങ്ങളില്‍ ഇന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡെല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്‌നാഥ്, ഒഡിഷയിലെ ദാംനഗര്‍ എന്നിവിടങ്ങളിലാണ്...

എതിര്‍പ്പുമായി ഡി.എം.കെ; തമിഴ്‌നാട് ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയ്ക്ക് നിവേദനം നല്‍കും

ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ഗവര്‍ണര്‍ക്കെതിരായ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭരണകക്ഷിയായ ഡി.എം.കെയുമായി കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ തിരിച്ചുവിളിക്കാന്‍ കേന്ദ്രത്തിന് കത്തയ്ക്കാനാണ് ഡി.എം.കെ നേതൃത്വത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച്...

സേവ സ്ഥാപക ഇള ഭട്ട് അന്തരിച്ചു

ന്യൂഡെല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും വനിതകള്‍ക്കായുള്ള സ്വയംതൊഴില്‍ സംരംഭമായ സേവയുടെ സ്ഥാപകയുമായ ഇള ഭട്ട് (89)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അല്പകാലമായി ചികിത്സയിലായിരുന്നു. പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുള്ള ഇളാബെന്‍ ഭട്ട്‌ അഹമ്മദാബാദ്...
error: You cannot copy contents of this page