കാട്ടുതീ അണയ്ക്കുന്നതിനിടെ രണ്ട് വനപാലകർ മരിച്ചു

0
തൃശൂർ: കൊറ്റമ്പത്തൂർ വനമേഖലയിൽ കാട്ടുതീയണക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് വനപാലകർ മരിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്ന വാച്ചർമാരായ ദിവാകരൻ, വേലായുധൻ എന്നിവരാണ് മരിച്ചത്.

തെളിവ് നശിപ്പിക്കാൻ ശ്രീറാം ശ്രമിച്ചെന്ന് കുറ്റപത്രം

2
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് തെളിവുകൾ നശിപ്പിച്ച് അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമിച്ചത് വ്യക്തമാക്കി കുറ്റപത്രം. സ്വന്തം വീഴ്ചകൾ മറച്ചു വെയ്ക്കാൻ...

വാ​വ സു​രേ​ഷി​ന്‍റെ നിലയിൽ പു​രോ​ഗ​തി

0
തിരുവനന്തപുരം: പാ​മ്പു ക​ടി​യേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​. എ​ന്നാ​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെയ്യാൻ സമയമെടുക്കുമെന്നാണ് അറിയുന്നത്. മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ഐസിയു​വി​ലുള്ള...

ചീഫ് സെക്രട്ടറിയുടെ കാറും ബഹ്റ വാങ്ങിയത്

0
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്ന കാർ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനം. അഞ്ചു കോടിയുടെ പൊലീസ് നവീകരണ ഫണ്ട് വകമാറ്റി വാങ്ങിയഉപയോഗിച്ച്...

കണ്ണൂരില്‍ പൗരത്വ പ്രതിഷേധ മാര്‍ച്ച് പട്ടാളം തടഞ്ഞു

0
കണ്ണൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരേ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂരിൽ പട്ടാനടന്ന മാർച്ച് പട്ടാളം തടഞ്ഞു. സെന്റ് മൈക്കിൾസ് സ്കൂളിന് പരിസരത്തുള്ള മൈതാനത്ത്...

ബഹ്റയെ തള്ളാതെ റിപ്പോർട്ട് നേരിടാൻ സിപിഎം

0
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റ ക്രമക്കേട് കാട്ടിയെന്ന സിഎജി റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും അത് അവഗണിക്കാനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായിരുന്നു സിപിഎം...

ദേശീയ പതാക തലകീഴായി കെട്ടി; സൂപ്രണ്ടിന് സസ്പെൻഷൻ

0
കൊല്ലം: ദേശീയപതാക തലകീഴായി കെട്ടിയ സംഭവത്തിൽ കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാജ്യദ്രോഹ കുറ്റം കണ്ടെത്തിയതിലും ഇക്കാര്യത്തിൽ നിരുത്തരവാദപരമായ വിശദീകരണം...

മുത്തൂറ്റ് വനിതാ മാനേജർക്കെതിരേ സിഐടിയു അക്രമം

0
കട്ടപ്പന : മുത്തൂറ്റ് ഫിനാൻസ് കട്ടപ്പന ശാഖയിലെ വനിതാ മാനേജർക്ക് നേരേ സിഐടിയു പ്രവർത്തകരുടെ അക്രമം. ഇന്ന് രാവിലെ ഒമ്പതരയോടെ ഓഫീസ് തുറക്കാനെത്തിയപ്പോൾ മാനേജർ അനിത ഗോപാലിന്റെ തലയിലൂടെ സിഐടിയു പ്രവർത്തകർ മീൻവെള്ളം...

ഓർത്തഡോക്സ് – യാക്കോബായ സെ​​​മി​​​ത്തേ​​​രി ബി​​​ൽ പാസായി

0
തിരുവനന്തപുരം: ഓർത്തഡോക്സ് - യാക്കോബായ സെമിത്തേരി ബിൽ നിയമസഭ പാസാക്കി. കേരള ക്രിസ്ത്യൻ സെമിത്തേരി ബിൽ എന്ന പേരിലുള്ള ഇതിന്റെ പരിധിയിൽ ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ മാത്രമേ ഉൾപ്പെടുകയുള്ളുവെന്ന് മന്ത്രി എ.കെ.ബാലൻ ബിൽ...

മംഗലാപുരത്ത് വാഹനാപകടം: രണ്ടുപേർ മരിച്ചു

0
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: മം​​​​​​ഗ​​​​​​ലാ​​​​​​പു​​​​​​ര​​​​​​ത്ത് കാ​​റും ടാ​​ങ്ക​​ർ ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ച് രണ്ടു പേർ മരിച്ചു. കാ​​റി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന നാ​​​​​​ലാ​​​​​​ഞ്ചി​​​​​​റ ബ​​​​​​ഥ​​​​​​നി മി​​​​​​ശി​​​​​​ഹാ​​​​​​നു​​​​​​ക​​​​​​ര​​​​​​ണ സ​​​​​​ന്യാ​​​​​​സ സ​​​​​​മൂ​​​​​​ഹാം​​​​​​ഗം (ബ​​​​​​ഥ​​​​​​നി ആ​​​​​​ശ്ര​​​​​​മം) ബ്ര​​​​​​ദ​​​​​​ർ...

Technology

error: