കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ വൈകും

തിരുവനന്തപുരം: കുട്ടനാട് ,ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ വൈകും. കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രചാരണത്തെയും വോട്ടെടുപ്പിനെയും വോട്ടെണ്ണലിനെയുമെല്ലാം ഇത് ബാധിക്കും. പലയിടങ്ങളിലും കൊറോണ...

നിർഭയയുടെ കുടുംബത്തിന് കരുത്തേകിയത് രാഹുല്‍

ന്യൂഡെൽഹി: നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ നിർഭയയുടെ കുടുംബത്തിന് ശക്തി പകർന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏഴുവർഷവും മൂന്നുമാസവും നീണ്ട നിയമപോരാട്ടത്തിന് ആരും അറിയാത്ത ശക്തമായ പിന്തുണയാണ് രാഹുൽ ഗാന്ധി നൽകിയത്....

മാജിക് നടന്നില്ല; മധ്യപ്രദേശിൽ വിശ്വാസവോട്ടിന് മുമ്പേ കമല്‍നാഥ് രാജിവച്ചു

ഭോപ്പാൽ: അവസാന നിമിഷ മാജികിന് കാത്തിരുന്ന കോൺഗ്രസ് നേത്യത്വത്തെ നിരാശരാക്കി മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു. നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമൽനാഥിന്റെ രാജി.കമൽനാഥ്...

കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്തു: ബിജെപി അന്ധവിശ്വാസം അടിച്ചേൽപ്പിക്കുന്നുവെന്ന് ഹൈബി

കൊച്ചി: സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ ഗോമൂത്രം സ്പ്രേ ചെയ്‌തെന്ന് വ്യക്തമാക്കി ഹൈബി ഈഡന്‍ എംപി. മുംബൈയില്‍ എത്തിയ എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ രാജു പി.നായരുടെ കൈയ്യിലാണ്...

കു​ട്ട​നാ​ട് കോൺഗ്രസിന്; ജോസി സെബാസ്റ്റ്യൻ സ്ഥാനാർഥി

തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട് സീ​റ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ യുഡിഎഫിൽ ധാരണയായി. കേരളാ കോൺഗ്രസ് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളുമായി യുഡിഎഫ്, കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ...
Kamal Nath Press Meet

മധ്യപ്രദേശിൽ ബിജെപി തന്ത്രം പാളി;കോൺഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തി

ഭോപ്പാൽ: കമൽനാഥ് സർക്കാരിനെ വീഴ്ത്താനുള്ള ബിജെപി തന്ത്രം പാളി.മുഖ്യമന്ത്രി കമൽനാഥും മുൻ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗും ചേർന്ന് നടത്തിയ തന്ത്രപരമായ ഇടപെടലോടെ കോൺഗ്രസിലെ ഇടഞ്ഞു നിന്ന ആറു എം...
MT Ramesh and Surendran

ബിജെപിയിൽ പൊട്ടിത്തെറി;എംടി രമേശ് സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: മുരളീധരപക്ഷത്തിന് മുൻതൂക്കമുള്ള ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി. കൃഷ്ണദാസ് പക്ഷം അത്യപ്തരാണെന്ന് അറിയുന്നു.10 വൈസ് പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന...

സോണിയയെ ക്ഷണിച്ചില്ല;അത്താഴ വിരുന്ന് കോൺഗ്രസ് ബഹിഷ്ക്കരിക്കും

ന്യൂഡെൽഹി: രാഷ്ട്രപതി ഭവനിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നൽകിയ അത്താഴ വിരുന്ന് കോൺഗ്രസ് ബഹിഷ്കരിച്ചു.കോൺഗ്രസ് പ്രസിഡൻറും പാർലമെന്ററി പാർട്ടി നേതാവുമായ സോണിയാഗാന്ധിയെ അത്താഴ വിരുന്നിന് ക്ഷണിക്കാത്തതിനാലാണ് പ്രതിപക്ഷ നേതാക്കൾ വിരുന്ന് ബഹിഷ്ക്കരിച്ചത്....

തോമസ് കെ തോമസ് കുട്ടനാട്ടിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: കുട്ടനാട് നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥിയായി തോമസ് കെ.തോമസ് മത്സരിക്കും. കഴിഞ്ഞ മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ...

കേരള കോൺഗ്രസ് ജേക്കബ് വിഭാഗം രണ്ടായി;ജോണി നെല്ലൂര്‍ ജോസഫിനൊപ്പം

കോട്ടയം: കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് വിഭാഗം രണ്ടായി പിളർന്നു. പാർട്ടി ലീഡർ അനൂപ് ജേക്കബ്ബ് എം എൽ എയുടെയും ചെയർമാൻ ജോണി നെല്ലൂരിന്റെയും നേതൃത്വത്തിൽ കോട്ടയത്ത് പ്രത്യേകം ചേർന്ന യോഗത്തിലാണ് പിളർപ്പ്...

CORONA UPDATES

error: