മിനിസ്ക്രീൻ നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു

ഹൈദരാബാദ്: ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയയായ നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു. കാന്‍സര്‍ രോഗവുമായി ഏറെ കാലമായി ചികിത്സയിലായിരുന്നു താരം. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ബാലതാരമായി ദൂരദര്‍ശനിലൂടെയായിരുന്നു...

അശ്ലീല വീഡിയോകളും ചിത്രങ്ങളും; മിനി സ്‌ക്രീന്‍ താരം ജൂഹി നിയമനടപടിക്ക്

കൊച്ചി: തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും നിര്‍മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങി മിനി സ്‌ക്രീന്‍ താരം ജൂഹി റുസ്തഗി. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് നിയമ നടപടിയുമായി...

ചല​ച്ചി​ത്ര താ​രം ശ​ശി ക​ലിം​ഗ അന്തരിച്ചു

കോ​ഴി​ക്കോ​ട്: ച​ല​ച്ചി​ത്ര താ​രം ശ​ശി ക​ലിം​ഗ (59) അ​ന്ത​രി​ച്ചു. വി. ​ച​ന്ദ്ര​കു​മാ​ർ എ​ന്നാ​ണ് യ​ഥാ​ർ​ഥ പേ​ര്. ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അദ്ദേഹം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മരിച്ചത്.

കാട്ടുപോത്തിന് എന്ത് ഏത്തവാഴ: പെട്രോൾ പമ്പിനു മുന്നിലെ ഐക്യദീപത്തിനെതിരെ ലാൽ

കൊച്ചി:പ്രധാനമന്ത്രിയുടെ ഐക്യദീപത്തിനു പിന്തുണ അറിയിച്ച് പെട്രോൾ പമ്പിനു മുന്നിൽ മെഴുകുതിരി കത്തിച്ച് വച്ചാൽ എന്താകും അവസ്ഥ. അങ്ങനെയൊരു ചിത്രമാണ് നടൻ ലാല്‍ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ‘കാട്ടുപോത്തിന് എന്ത്...

സംഗീത സംവിധായകൻ എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു

കൊച്ചി:മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ ഇന്നു പുലർച്ചെ...

സി​നി​മാ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 20 ല​ക്ഷം ₹ സഹായവുമായി നയൻതാര

ചെ​ന്നൈ: കൊറോണ ഭീതിയിൽ തമിഴ് സിനിമാ മേഖലയിൽ ജോലി ഇല്ലാതായ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നയൻതാര. 20 ലക്ഷം രൂപയാണ് ജീവനക്കാര്‍ക്കായി ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ്...

നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി

കൊച്ചി:നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. കോതമംഗലം സ്വദേശിയായ ഐശ്വര്യയാണ് പങ്കാളി. ഇന്ന് രാവിലെ കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. കലൂര്‍ റെന ഓഡിറ്റോറിയത്തില്‍ ...

വിദ്യാര്‍ഥിയെ കൂവിപ്പിച്ചു; ടൊവിനോക്കെതിരേ കെ.എസ്.യു നടപടിക്ക്

മാനന്തവാടി: വിദ്യാർഥിയെ നിർബന്ധിച്ച് കൂവിപ്പിച്ച നടൻ ടൊവിനോ തോമസിനെതിരേ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു. മാനന്തവാടി മേരിമാത കോളേജിലാണ് സംഭവം. കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത...

CORONA UPDATES

error: