നൊ​വാ​ക് ജോ​ക്കോ​വി​ച്ച്‌ വിം​ബി​ള്‍​ഡ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സ് ചാ​മ്പ്യന്‍

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്‌ ചാ​മ്പ്യന്‍. ഇ​റ്റ​ലി​യു​ടെ മാ​റ്റി​യോ ബെ​ര​റ്റി​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​ര്‍​ബി​യ​ന്‍‌ താ​രം ചാ​മ്പ്യനാ​യ​ത്.

ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ജോ​ക്കോ​യു​ടെ വി​ജ​യം. സ്കോ​ര്‍: 6-7, 6-4, 6-4, 6-3.

വി​ജ​യ​ത്തോ​ടെ ജോ​ക്കോ 20 ഗ്രാ​ന്‍​സ്‌​ലാം കി​രീ​ട​ങ്ങ​ളു​ള്ള റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, റ​ഫേ​ല്‍ ന​ദാ​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മെ​ത്തി. ഈ ​സീ​സ​ണി​ല്‍ അ​പാ​ര​ഫോ​മി​ലു​ള്ള ജോ​ക്കോ​വി​ച്ച്‌ ക​ല​ണ്ട​ര്‍ സ്ലാ​മെ​ന്ന അ​പൂ​ര്‍​വ നേ​ട്ട​ത്തി​ലേ​ക്കാ​ണ് റാ​ക്കേ​റ്റ് വീ​ശു​ന്ന​ത്. ​

ഓസ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍, ഫ്ര​ഞ്ച് ഓ​പ്പ​ണ്‍, വിം​ബി​ള്‍​ഡ​ണ്‍ എ​ന്നി​വ സെ​ര്‍​ബി​യ​ന്‍ താ​രം ഇതിനകം സ്വന്തമാക്കി​കഴി​ഞ്ഞു.