വിംബിള്‍ഡണ്‍ റദ്ദാക്കി, 2021 ലെ തിയതി പ്രഖ്യാപിച്ചു

ലണ്ടൻ: കൊറോണ ഭീതിയുടെ പശ്ചാതലത്തിൽ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി.അടുത്ത വർഷത്തെ ടൂർണമെന്റിന്റെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.ജൂൺ 29-നാണ് ഗ്രാൻസ്ലാമിലെ ഏക പുൽകോർട്ട് ടൂർണമെന്റായ വിംബിൾഡൺ തുടങ്ങേണ്ടിയിരുന്നത്.വിംബിൾഡൺ റദ്ദാക്കിയതോടെ ഗ്രാൻസ്ലാം ടെന്നീസ്...

ടോക്യോ 2020 ഒളിംപിക്‌സ് ; 2021ജൂലൈ 23 മുതല്‍

ടോക്യോ: കൊറോണ ഭീതിയിൽ നീട്ടിവെച്ച ടോക്യോ ഒളിംപിക്സിന് അവസാനം തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് തിരിതെളിയും. ഓഗസ്റ്റ് എട്ടിന് പരിസമാപ്തി. 2021ലാണ് നടക്കുന്നതെങ്കിലും ടോക്യോ 2020 ഒളിംപിക്സ് എന്ന...

ഒളിമ്പിക്സ് നീട്ടിവയ്ക്കാൻ സാധ്യത ;പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയ

ഏതൻസ്: ലോകമെങ്ങും കൊറോണ വ്യാപന ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ടോക്കിയോയിൽ ഈ വർഷം നടക്കേണ്ട ഒളിമ്പിക്സ് നീട്ടിവയ്ക്കുമെന്ന് സൂചന. ഒളിമ്പിക്സ് റദ്ദാക്കില്ലെന്നും മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് നാലാഴ്ചയ്ക്കുള്ളിൽ...

ലൈംഗികാതിക്രമം; മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് സസ്പെന്‍ഷന്‍

ബറോഡ: വനിതാ ക്രിക്കറ്റ് താരങ്ങളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ കോച്ച് അതുൽ ബദാദെയെ സസ്പെൻഡ് ചെയ്തു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്റേതാണ് നടപടി.ഇടങ്കയ്യൻ ബാറ്റ്സ്മാനായ ബദാദെ ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. നേരത്തേ...

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ ബാനര്‍ജി അന്തരിച്ചു

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ ക്യാപ്റ്റനുമായ പി.കെ ബാനർജി (83) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഒന്നര മാസമായി ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി...

യൂ​റോ ക​പ്പും ഫ്ര​ഞ്ച് ഓ​പ്പ​ണും മാ​റ്റി​വ​ച്ചു

പാ​രീ​സ്: യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ത്താ​നി​രു​ന്ന യൂ​റോ ക​പ്പ് മാ​റ്റി​വെ​ച്ചു. യൂ​റോ ക​പ്പ് അ​ടു​ത്ത വ​ര്‍​ഷം ന​ട​ത്താ​മെ​ന്നാ​ണ് യു​വേ​ഫ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

മ​രി​യ ഷ​റ​പ്പോ​വ വി​ര​മി​ച്ചു

മോസ്കോ: ലോക ടെന്നീസിലെ മുൻ ഒന്നാം നമ്പർ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ ടെന്നീസില്‍ നിന്ന് വിരമിച്ചു. തോളിലെ പരിക്ക് കാരണം ദീര്‍ഘകാലമായി മൽസര രംഗത്ത് സജീവമല്ലായിരുന്നു ഈ 32കാരി. ഷറപ്പോവ ഈ...

ഐഎസ്എൽ: ഹൈദരാബാദിന് രണ്ടാം ജയം

ഗുവാഹത്തി: ഐ.എസ്.എൽ ആറാം സീസണിലെ തങ്ങളുടെ അവസാന മൽസരത്തിൽ ഹൈദരാബാദ് എഫ്.സിക്ക് ജയം. അപ്രധാനമായ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കാണ് ഹൈദരാബാദ് പരാജയ പെടുത്തിയത്. സീസണിലെ...

അവസാന ലീഗ് മത്സരത്തില്‍ എഫ്.സി ഗോവയുടെ ഗോള്‍മഴ

ജംഷേദ്പുർ: എഫ്.സി ഗോവ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ജംഷേദ്പുർ എഫ്.സിയെ വീഴ്ത്തി. ജംഷേദ്പുരിന്റെ മൈതാനത്ത് നടന്ന ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിലാണ് ഗോവയുടെ തകർപ്പൻ ജയം. ഇതോടെ 18 കളികളിൽ നിന്ന്...

വിഷാദ രോഗിയല്ലെന്ന് പെലേ; മകന്റെ ആരോപണം തള്ളി

റിയോ ഡി ജനീറോ: ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും എഴുപത്തൊമ്പതാം വയസിലും താൻ സുഖമായിരിക്കുന്നുവെന്ന് ഫുട്ബോൾ ഇതിഹാസം പെലെ. ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന മകൻ എഡീഞ്ഞോയുടെ വെളിപ്പെടുത്തൽ തള്ളിയാണ് പെലേ രംഗത്തെത്തിയത്. ''ഞാൻ...

CORONA UPDATES

error: