ഡീസല്‍ വില വീണ്ടും കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: ഡീസല്‍ വില വീണ്ടും കൂട്ടി. ലിറ്ററിന് 26 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല.

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94.05 രൂപയും, പെട്രോളിന് 101.48 രൂപയുമാണ് ഇന്നത്തെ വില. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഡീസല്‍ വില കൂട്ടുന്നത്.