കുടിശിക: ടെലികോം കമ്പനികൾക്ക് കോടതി, സർക്കാർ താക്കീത്

0
ന്യൂഡൽഹി: കോടികളുടെ കുടിശിക തുക അടയ്ക്കാൻ വീഴ്ച വരുത്തിയ ടെലികോം കമ്പനികൾക്ക് കോടതി നൽകിയ അന്ത്യശാസനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ താക്കീതും. എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾക്കാണ് ക്രമീകരിച്ച...

ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയനത്തിലേക്ക്

0
ന്യൂഡൽഹി: കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ മൂന്ന് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ഉടൻ ലയിപ്പിക്കും. ഓറിയന്റൽ ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനികളുടെ ലയനമാണ് ഏറെ താമസിയാതെ ഉണ്ടാക്കുക. പ്രവർത്തനം മെച്ചപ്പെടുത്തുക, കടത്തിന്റെ അനുപാതം...

കുറഞ്ഞ നിരക്കുമായി ഇൻഡിഗോ ഓഫർ

0
മും​ബൈ: രാജ്യത്ത് കുറഞ്ഞ നിരക്കിൽ വിമാനയാത്രയ്ക്ക് ഇൻഡിഗോ എയർലൈൻസിന്റെ പ്രത്യേക ഓഫർ. ആ​ഭ്യ​ന്ത​ര റൂ​ട്ടു​ക​ളി​ൽ 999 രൂ​പ മു​ത​ലു​ള്ള ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാണ്.വാ​ല​ന്‍റൈ​ൻ​സ് ഡേ ​സെ​യി​ലി​നോടനുബന്ധിച്ചാണ് ഇ​ന്‍​ഡി​ഗോ വ​മ്പ​ന്‍...

ബജറ്റിൽ റെക്കോര്‍ഡിട്ട് നിര്‍മല സീതാരാമന്‍

0
ന്യൂഡെൽഹി: ഏറ്റവും കൂടുതൽ സമയം ബജറ്റ് അവതരിപ്പിച്ച് പുതിയ റെക്കോർഡിട്ട് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടു മണിക്കൂർ 15 മിനിറ്റ് എന്ന സ്വന്തം റെക്കോർഡാണ് നിർമല സീതാരാമൻ...

അഞ്ച് സ്മാർട്ട് സിറ്റികൾ; ഭാരത് നെറ്റ് വ്യാപിപ്പിക്കും

0
ന്യൂഡെൽഹി : രാജ്യത്ത് അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി. ഭാരത് നെറ്റ് പദ്ധതിയുടെ വിപുലീകരണത്തിനായി 6000 കോടി ബജറ്റിൽ വകയിരുത്തി. ഒരു ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ട്...

ഓഹരി വിപണിയിൽ വൻ ഇടിവ്

0
ന്യൂഡെൽഹി: സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചുള്ള ബജറ്റ് ഓഹരി വിപണിയിൽ വൻ ഇടിവുണ്ടാക്കി. സെക്സെക്സ് 600 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 12,000 മാർക്കിന് താഴേക്ക് നിലംപതിച്ചു.

എൽഐസി സ്വകാര്യവൽക്കരണം ഈ വർഷം

0
ന്യൂഡെൽഹി: പൊതുമേഖല സ്വകാര്യവൽക്കരണം പൂർണ്ണമാക്കുമെന്ന് വ്യക്തമാക്കി എൽഐസി ഓഹരി വിൽപ്പന ധനമന്ത്രി പ്രഖ്യാപിച്ചു. ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരികൾ പൂർണമായും വിൽക്കും. ഈ വർഷംതന്നെ എൽഐസിയുടെ പ്രാഥമിക...

ആദായ നികുതിയിൽ ഇളവ്; നികുതി സംവിധാനം ലളിതമാക്കും

0
ന്യൂഡെൽഹി :ആദായനികുതിയിൽ ഇളവ് പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. 5 ലക്ഷത്തിനും 7.5 ലക്ഷത്തിനും ഇടയിലുള്ള വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി. 10 ലക്ഷത്തിനും 12.5 ലക്ഷത്തിനും ഇടയിലുള്ളവർക്ക് നികുതി...

പൊതുബജറ്റ് പൊള്ളയെന്ന് രാഹുല്‍ ഗാന്ധി

0
ന്യൂഡെൽഹി: പൊതുബജറ്റിൽ രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം. രാജ്യം നേരിടുന്ന പ്രധാനപ്രശ്നമായ തൊഴിലില്ലായ്മ നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല....

ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് ബാങ്കുകൾ നിശ്ചലമായി

0
മുംബൈ: സേവന വേതന വ്യവസ്ഥകളും പെൻഷനും പരിഷ്ക്കരിക്കുക എന്നതടക്കം വിവി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.ഇതോടെ രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെട്ടു.ബാങ്ക്...

Technology

error: