HomeFinance

Finance

ഇടപാടുകള്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ ഡെബിറ്റ്; റിസർവ് ബാങ്ക്...

ന്യൂഡെൽഹി: ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് സ്ഥിരമായി നടത്തുന്ന ഇടപാടുകള്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് സ്വയമേവ പണം ഈടാക്കുന്ന സംവിധാനമാണ്...

പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101 രൂപ 82 പൈസയും, ഡീസലിന് 94 രൂപ 77 പൈസയുമാണ്...

വീണ്ടും വില കുതിക്കുന്നു; തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില വീണ്ടും...

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡീസല്‍ വില കൂട്ടുന്നത്. 72 ദിവസത്തിന് ശേഷമാണ് പെട്രോള്‍ വില കൂട്ടുന്നത്. കൊച്ചിയില്‍...

ഡീസല്‍ വില വീണ്ടും കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: ഡീസല്‍ വില വീണ്ടും കൂട്ടി. ലിറ്ററിന് 26 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94.05 രൂപയും, പെട്രോളിന് 101.48 രൂപയുമാണ് ഇന്നത്തെ വില. മൂന്ന് ദിവസത്തിനിടെ...

ഉറ്റുനോക്കി രാജ്യം; പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വരുമോയെന്ന് ഇന്ന് അറിയാം:...

ന്യൂഡെൽഹി: പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്ന് ഇന്നറിയാം. 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരും. കൊറോണ വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. പെട്രോള്‍, ഡീസല്‍,...

പറഞ്ഞാൽ മതി, പണം അയക്കാം; ശബ്ദം കേട്ട് സാമ്പത്തിക ഇടപാട്;...

ന്യൂഡെല്‍ഹി: സാങ്കേതികവിദ്യ അതിവേഗം മാറുമ്പോൾ സാമ്പത്തിക ഇടപാടുകൾക്കും നൂതന മാർഗം. ഇനി ശബ്ദം ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്താം . കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. എന്നാല്‍ ഇത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ശബ്ദത്തെ അടിസ്ഥാനമാക്കി...

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടി

ന്യൂഡെൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രം വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. നേരത്തെ സെപ്തംബർ 30നകം റിട്ടേൺ സമർപ്പിക്കണം എന്നായിരുന്നു സർക്കാർ അറിയിച്ചത്. ഇത് ഡിസംബർ 31ലേക്ക് നീട്ടുകയായിരുന്നു....

ഇന്ധന വിലയിൽ നേരിയ കുറവ്

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഇതോടെ ഡെല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയായി. ഡീസലിന്...

ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളില്‍ തടസ്സമുണ്ടാകാമെന്ന് എസ്ബിഐ

മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ പണിമുടക്കുമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പ്. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ രണ്ട് ദിവസത്തേക്ക് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ലഭ്യമായേക്കില്ല. സെപ്റ്റംബര്‍ നാലിനും അഞ്ചിനും...

പെട്രോള്‍ ഡീസല്‍ വിലയിൽ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസല്‍ ലിറ്ററിന് 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ പുതുക്കിയ വില...
error: You cannot copy contents of this page