HomeWorld

World

കാനഡയില്‍ അക്രമപരമ്പര: കത്തിക്കുത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരുക്ക്

ടൊറന്റോ: കാനഡയില്‍ രണ്ട് പേര്‍ നടത്തിയ കത്തിക്കുത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത്. രണ്ടു യുവാക്കളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ്...

വ്യാപക കാട്ടുതീ; കാലിഫോര്‍ണിയയില്‍ ആയിരങ്ങളെ ഒഴിപ്പിക്കുന്നു

ലോസ് എഞ്ചല്‍സ്: കൊടുംചൂടിനെ തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ വ്യാപക കാട്ടുതീ. വെള്ളിയാഴ്ചയാണ് ആയിരത്തിലധികം ഏക്കറില്‍ കാട്ടുതീ പടര്‍ന്നത്. ഈ സാഹചര്യത്തില്‍ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. അപകടകരമായ നിലയില്‍ കാട്ടുതീ വ്യാപിക്കുകയാണെന്നും പ്രദേശത്തെ...

തൊഴിലന്വേഷകര്‍ക്കായി വാതില്‍ തുറന്ന് ഓസ്‌ട്രേലിയ; കുടിയേറ്റ വിസകള്‍ ഇരട്ടിയിലധികമാക്കി

മെല്‍ബണ്‍: ഈ വര്‍ഷത്തെ പെര്‍മനെന്റ് ഇമിഗ്രേഷന്‍ വിസകളുടെ എണ്ണം കൂട്ടാനൊരുങ്ങി ഓസ്‌ട്രേലിയ. നിലവില്‍ 35,000 വിസകള്‍ അനുവദിച്ചിരുന്നത് ഈ വര്‍ഷം 1,95,000 വിസകളാക്കാനാണ് തീരുമാനം. രാജ്യത്തിന്റെ പല സേവന മേഖലകളിലും തൊഴിലാളി ക്ഷാമം...

ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരി മരിച്ചു; പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവെച്ചു

ലിസ്ബണ്‍: വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യാക്കാരിയായ ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജിവെച്ചു. 34കാരിയായ ഇന്ത്യന്‍ യുവതിയാണ് ലിസ്ബണിലെ സാന്റാ മരിയ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക്...

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ്...

യന്ത്രത്തകരാര്‍: ആര്‍ട്ടിമിസ് 1 വിക്ഷേപണം മാറ്റിവെച്ചതായി നാസ

ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെയെത്തിക്കുന്ന നാസയുടെ ആര്‍ട്ടിമിസ് 1-ന്റെ വിക്ഷേപണം മാറ്റിവെച്ചു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവെയ്ക്കുന്നതെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. തകരാര്‍ സംബന്ധിച്ച് പരിശോധന തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം ഇന്ന്...

പറന്നുയര്‍ന്നതിന് പിന്നാലെ കോക്പിറ്റില്‍ അടിപിടി; പൈലറ്റുകള്‍ക്ക് സസ്‌പെന്‍ഷന്‍

ജനീവ: വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ കോക്പിറ്റില്‍ കയ്യാങ്കളി നടത്തിയ രണ്ട് പൈലറ്റുകളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എയര്‍ ഫ്രാന്‍സ് വിമാനക്കമ്പനിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന പൈലറ്റുകളെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജനീവയില്‍...

യു.എന്‍.രക്ഷാസമിതിയില്‍ ആഫ്രിക്കക്ക് പ്രാതിനിധ്യം വേണമെന്ന് ജപ്പാന്‍

ടോക്കിയോ: യു.എന്‍.രക്ഷാസമിതിയില്‍ ആഫ്രിക്കക്കായി വാദിച്ച് ജപ്പാന്‍. രക്ഷാസമിതിയില്‍ പ്രാതിനിധ്യം നല്‍കാതെ ആഫ്രിക്കയെ അവഗണിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. തുനിസില്‍ ആഫ്രിക്കന്‍ വികസനം എന്ന വിഷയത്തില്‍ നടന്ന അന്താരാഷ്ട്ര...

ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട ശേഷം വെടിവെയ്പ്പ്: നാല് മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട ശേഷം നടത്തിയ വെടിവെയ്പ്പില്‍ നാല് മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അക്രമിയാണ്. നാല്‍പത് വയസ്സുകാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് അക്രമിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രാദേശിക...

കാ​ന​ഡ​യി​ൽ വനിതാ ഉ​പ​പ്ര​ധാ​ന​മ​ന്ത്രിക്ക് നേ​രെ ആ​ക്രോ​ശവും ഭീഷണിയുമായി യു​വാ​വ്

ഒട്ടോവ: കാ​ന​ഡ​യി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്റ്റി​യ ഫ്രീ​ലാ​ൻ​ഡി​ന് നേ​രെ ആ​ക്രോ​ശവും ഭീഷണിയുമായി യു​വാ​വ്. ആ​ൽ​ബേ​ർ​ട്ട പ്ര​വി​ശ്യ​യി​ലെ ഗ്രാ​ൻ​ഡ് പ്രെ​യ്റൈ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ൽ ഔദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ഫ്രീ​ലാ​ൻ​ഡി​ന് നേ​രെ പ്ര​കോ​പ​ന​പ​ര​മാ​യ വാ​ക്കു​ക​ൾ...
error: You cannot copy contents of this page