HomeWorld

World

എയര്‍ ഇന്ത്യയുടെ മസ്‌കറ്റ്-കൊച്ചി വിമാനത്തില്‍ പുക; യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം യാത്രയ്ക്കായി തയ്യാറെടുക്കുന്നതിനിടെ പുക ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ...

വിഖ്യാത സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു

പാരീസ്: വിഖ്യാത ഫ്രഞ്ച് സംവിധായകനും നവതരംഗ സിനിമയുടെ അമരക്കാരനുമായ ഴാങ് ലൂക് ഗൊദാര്‍ദ് (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലൈഫ് ടൈം പുരസ്‌കാരം നേടിയിരുന്നു. ചലച്ചിത്രനിരൂപകന്‍,...

അമേരിക്കന്‍ ഹെലികോപ്റ്ററില്‍ താലിബാന്റെ പരിശീലനം; തകര്‍ന്ന് വീണ് മൂന്ന് മരണം

കാബൂള്‍: താലിബാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക് ഹെലികോപ്റ്ററിന്റെ പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 30 ദശലക്ഷം ഡോളറോളം വിലവരുന്ന ഹെലികോപ്റ്റര്‍ താലിബാന്‍ അംഗം...

പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി,...

ജക്കാര്‍ത്ത: പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് യു.എസ്.ജിയോളജി വകുപ്പ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിഴക്കന്‍ പ്രദേശത്താണ് ഭൂചലമുണ്ടായതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. 61 കിലോമീറ്റര്‍ ആഴത്തിലാണ്...

ചാള്‍സ് മൂന്നാമന്‍ ഇനി ബ്രിട്ടന്റെ സിംഹാസനത്തില്‍; ഔദ്യോഗിക പ്രഖ്യാപനമായി

ലണ്ടന്‍: ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും...

ആണവായുധ രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ച് ഉത്തരകൊറിയ

സോള്‍: ആണവായുധ രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്ന നിയമം ഉത്തരകൊറിയ പാസ്സാക്കി. സ്റ്റേറ്റ് ന്യൂസ് ഏജന്‍സി കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ തീരുമാനത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കി. ഭൂമിയില്‍...

എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

ന്യൂഡെല്‍ഹി: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. ഞായറാഴ്ചയാണ് രാജ്യവ്യാപകമായി ദുഃഖാചരണം സംഘടിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്നേ ദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും...

ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ പുതിയ രാജാവ്; വൈകാതെ സ്ഥാനാരോഹണം

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അവരുടെ മൂത്തമകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ പുതിയ രാജാവാകും. ചാള്‍സിന് 73 വയസ്സാണ് പ്രായം. 'കിങ് ചാള്‍സ് മൂന്നാമന്‍' എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക. ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന...

ചൈനയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചൈനയുടെ തെക്ക് പടിഞ്ഞാറ് സിച്ചുവാന്‍ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍...

നിറം മങ്ങി ഋഷി സുനാക്; ലിസ് ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ബ്രിട്ടണില്‍ ലിസ് ട്രസ് പുതിയ പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിച്ച ഇന്ത്യന്‍ വംശജന്‍ ഋഷി സുനാകിനെ പിന്തള്ളിയാണ് ലിസ് ട്രസ് ഈ പദവിയിലേക്ക് എത്തുന്നത്. ഇതോടെ ബ്രിട്ടന്റെ...
error: You cannot copy contents of this page