മെഗാ താരലേലം ; 204 കളിക്കാരെ വിളിച്ചെടുത്തു

ബംഗ്ലൂരു: ഐപിഎൽ 2022 സീസണിന് മുമ്പുള്ള മെഗാ താരലേലം അവസാനിച്ചു. 67 വിദേശ താരങ്ങളടക്കം 204 കളിക്കാരെയാണ് രണ്ട് ദിവസത്തെ ലേലത്തിൽ ഫ്രാഞ്ചൈസികൾ വിളിച്ചെടുത്തത്.

10 ടീമുകളും കൂടി 551.70 കോടി രൂപയാണ് താരങ്ങളെ വാങ്ങിക്കാൻ ചെലവഴിച്ചത്.

ചെന്നൈ സൂപ്പർ കിങ്സ് – 25 കളിക്കാർ, 8 വിദേശ താരങ്ങൾ

ഡൽഹി ക്യാപ്പിറ്റൽസ് – 24 കളിക്കാർ, 7 വിദേശികൾ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 25 കളിക്കാർ, 8 വിദേശികൾ

മുംബൈ ഇന്ത്യൻസ് – 25 കളിക്കാർ, 8 വിദേശികൾ

പഞ്ചാബ് കിങ്സ് – 25 കളിക്കാർ, 7 വിദേശികൾ

രാജസ്ഥാൻ റോയൽസ് – 24 കളിക്കാർ, 8 വിദേശികൾ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 22 കളിക്കാർ, 8 വിദേശികൾ

സൺറൈസേഴ്സ് ഹൈദരാബാദ് – 23 കളിക്കാർ, 8 വിദേശികൾ

ലഖ്നൗ സൂപ്പർ ജയന്റ്- 21 കളിക്കാർ, 7 വിദേശികൾ

ഗുജറാത്ത് ടൈറ്റൻസ്- 23 കളിക്കാർ, 8 വിദേശികൾ

ലേലത്തിനു ശേഷമുള്ള 10 ടീമുകളുടെയും മുഴുവൻ സ്ക്വാഡ്

മുംബൈ ഇന്ത്യൻസ്

നിലനിർത്തിയ താരങ്ങൾ: രോഹിത് ശർമ, കിറോൺ പൊള്ളാർഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്

ലേലത്തിൽ വാങ്ങിയ കളിക്കാർ: ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ബേസിൽ തമ്പി, മുരുകൻ അശ്വിൻ, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാർക്കണ്ഡെ, എൻ. തിലക് വർമ്മ, സഞ്ജയ് യാദവ്, ജോഫ്ര ആർച്ചർ, ഡാനിയൽ സാംസ്, ടൈമൽ മിൽസ്, ടിം ഡേവിഡ്, റിലി മെറിഡിത്ത്, മുഹമ്മദ് അർഷാദ് ഖാൻ, രമൺദീപ് സിങ്, അൻമോൽപ്രീത് സിങ്, രാഹുൽ ബുദ്ധി, ഹൃത്വിക് ഷോക്കീൻ, അർജുൻ തെണ്ടുൽക്കർ, ആര്യൻ ജുയൽ, ഫാബിയൻ അലൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലനിർത്തിയ കളിക്കാർ: ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, വരുൺ ചക്രവർത്തി

ലേലത്തിൽ വാങ്ങിയ കളിക്കാർ: പാറ്റ് കമ്മിൻസ്, നിതീഷ് റാണ, ശ്രേയസ് അയ്യർ, ശിവം മാവി, ഷെൽഡൻ ജാക്സൺ, അജിങ്ക്യ രഹാനെ, റിങ്കു സിങ്, അനുകുൽ റോയ്, റാസിഖ് ദാർ, ബാബ ഇന്ദ്രജിത്ത്, ചാമിക കരുണരത്നെ, അഭിജിത് തോമർ, പ്രഥം സിങ്, അശോക് ശർമ, അലക്സ് ഹെയ്ൽസ്, ടിം സൗത്തി, രമേഷ് കുമാർ, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമൻ ഖാൻ

ഗുജറാത്ത് ടൈറ്റൻസ്

നേരത്തെ ടീമിലെടുത്ത താരങ്ങൾ: ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ

ലേലത്തിൽ വാങ്ങിയ കളിക്കാർ: ജേസൺ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ, അഭിനവ് സദരംഗനി, രാഹുൽ തെവാതിയ, നൂർ അഹമ്മദ്, ആർ. സായ് കിഷോർ, ഡൊമിനിക് ഡ്രേക്ക്സ്, ജയന്ത് യാദവ്, വിജയ് ശങ്കർ, ദർശൻ നൽകണ്ടെ, യാഷ് ദയാൽ, അൽസാരി ജോസഫ്, പ്രദീപ് സാങ്വാൻ, ഡേവിഡ് മില്ലർ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, ഗുർകീരത് സിങ്

ചെന്നൈ സൂപ്പർ കിങ്സ്

നിലനിർത്തിയ കളിക്കാർ: രവീന്ദ്ര ജഡേജ, എം.എസ് ധോണി, മോയിൻ അലി, ഋതുരാജ് ഗെയ്ക്വാദ്

ലേലത്തിൽ വാങ്ങിയ കളിക്കാർ: റോബിൻ ഉത്തപ്പ, ഡ്വെയ്ൻ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹർ, കെ.എം ആസിഫ്, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വർധൻ ഹാംഗർഗേക്കർ, സിമർജീത് സിങ്, ഡെവോൺ കോൺവെ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്നർ, ആദം മിൽനെ, ശുഭ്രാൻഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി. ഹരി നിശാന്ത്, എൻ. ജഗദീശൻ, ക്രിസ് ജോർദാൻ, കെ. ഭഗത് വർമ്മ

ഡൽഹി ക്യാപ്പിറ്റൽസ്

നിലനിർത്തിയ കളിക്കാർ: ഋഷഭ് പന്ത്, അക്സർ പട്ടേൽ, പൃഥ്വി ഷാ, ആന്റിച്ച് നോർക്യ

ലേലത്തിൽ വാങ്ങിയ കളിക്കാർ: ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഷാർദുൽ താക്കൂർ, മുസ്തഫിസുർ റഹ്മാൻ, കുൽദീപ് യാദവ്, അശ്വിൻ ഹെബ്ബാർ, കമലേഷ് നാഗർകോട്ടി, കെ.എസ് ഭരത്, സർഫറാസ് ഖാൻ, മൻദീപ് സിങ്, സയ്യിദ് ഖലീൽ അഹമ്മദ്, ചേതൻ സകാരിയ, ലളിത് യാദവ്, റിപാൽ പട്ടേൽ, യാഷ് ദുൽ, റോവ്മാൻ പവൽ, പ്രവീൺ ദുബെ, ലുങ്കി എൻഗിഡി, ടിം സെയ്ഫെർട്ട്, വിക്കി ഒസ്ത്വാൾ

ലഖ്നൗ സൂപ്പർ ജയന്റ്സ്

നേരത്തെ ടീമിലെടുത്ത താരങ്ങൾ: കെ.എൽ രാഹുൽ, രവി ബിഷ്ണോയി, മാർക്കസ് സ്റ്റോയിനിസ്

ലേലത്തിൽ വാങ്ങിയ കളിക്കാർ: ക്വിന്റൺ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസൺ ഹോൾഡർ, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, മാർക്ക് വുഡ്, അവേശ് ഖാൻ, അങ്കിത് രാജ്പൂത്, കെ. ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനൻ വോറ, മൊഹ്സിൻ ഖാൻ, ആയുഷ് ബഡോണി, കരൺ ശർമ, എവിൻ ലൂയിസ്, മായങ്ക് യാദവ്

പഞ്ചാബ് കിങ്സ്

നിലനിർത്തിയ താരങ്ങൾ: മായങ്ക് അഗർവാൾ, അർഷ്ദീപ് സിങ്

ലേലത്തിൽ വാങ്ങിയ കളിക്കാർ: ശിഖർ ധവാൻ, കാഗിസോ റബാദ, ജോണി ബെയർസ്റ്റോ, രാഹുൽ ചാഹർ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, പ്രഭ്സിമ്രാൻ സിങ്, ജിതേഷ് ശർമ, ഇഷാൻ പോറെൽ, ലിയാം ലിവിങ്സ്റ്റൺ, ഒഡീൻ സ്മിത്ത്, സന്ദീപ് ശർമ, രാജ് ബവ, ഋഷി ധവാൻ, പ്രേരക് മങ്കാദ്, വൈഭവ് അറോറ, റിട്ടിക്ക് ചാറ്റർജി, ബൽതേജ് ദണ്ഡ, അൻഷ് പട്ടേൽ, നഥാൻ എല്ലിസ്, അഥർവ ടൈഡെ, ഭാനുക രാജപക്സെ, ബെന്നി ഹോവൽ

രാജസ്ഥാൻ റോയൽസ്

നിലനിർത്തിയ താരങ്ങൾ: സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ

ലേലത്തിൽ വാങ്ങിയ കളിക്കാർ: ആർ. അശ്വിൻ, ട്രെന്റ് ബോൾട്ട്, ഷിമ്രോൺ ഹെറ്റ്മെയർ, ദേവദത്ത് പടിക്കൽ, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, റിയാൻ പരാഗ്, കെ.സി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിങ്, കുൽദീപ് സെൻ, കരുൺ നായർ, ധ്രുവ് ജുറെൽ, തേജസ് ബറോക്ക, തേജസ് ബറോക്ക കുൽദിപ് യാദവ്, ശുഭം ഗർവാൾ, ജെയിംസ് നീഷാം, നഥാൻ കോൾട്ടർ നെയ്ൽ, റാസി വാൻ ഡെർ ഡ്യുസ്സൻ, ഡാരിൽ മിച്ചൽ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

നിലനിർത്തിയ കളിക്കാർ: വിരാട് കോലി, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് സിറാജ്

ലേലത്തിൽ വാങ്ങിയ കളിക്കാർ: ഫാഫ് ഡുപ്ലെസി, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, ദിനേശ് കാർത്തിക്, അനൂജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസൽവുഡ്, മഹിപാൽ ലോംറോർ, ഫിൻ അലൻ, ഷെർഫാൻ റൂഥർഫോർഡ്, ജേസൺ ബെഹ്റൻഡോർഫ്, സുയാഷ് പ്രഭുദേശായ്, ചമ്മ മിലിന്ദ്, അനീശ്വർ ഗൗതം, കരൺ ശർമ, സിദ്ധാർഥ് കൗൾ, ലുവ്നിത്ത് സിസോദിയ, ഡേവിഡ് വില്ലി

സൺറൈസേഴ്സ് ഹൈദരാബാദ്

നിലനിർത്തിയ താരങ്ങൾ: കെയ്ൻ വില്യംസൺ, ഉമ്രാൻ മാലിക്ക്, അബ്ദുൾ സമദ്