തിരുവനന്തപുരം : കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറു ട്രെയിനുകള്‍ കൂടി പുനഃസ്ഥാപിച്ചു. പൂര്‍ണമായും റിസര്‍വ് ചെയ്ത പ്രതിദിന സ്‌പെഷല്‍ ട്രെയിനുകളാണ് പുനഃസ്ഥാപിച്ചത്. ട്രെയിനുകളില്‍ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു.
02695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍, ജൂണ്‍ 20 മുതല്‍
02696 തിരുവനന്തപുരം സെന്‍ട്രല്‍- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍, ജൂണ്‍ 21 മുതല്‍
02639 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – ആലപ്പുഴ, ജൂണ്‍ 20 മുതല്‍
02640 ആലപ്പുഴ – എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, ജൂണ്‍ 21 മുതല്‍
06343 തിരുവനന്തപുരം സെന്‍ട്രല്‍ – മധുര ജംഗ്ഷന്‍ സ്‌പെഷല്‍, പാലക്കാട് ജംഗ്ഷന്‍, പഴനി വഴി : ജൂണ്‍ 20 മുതല്‍
06344 മധുര ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷല്‍, പഴനി, പാലക്കാട് ജംഗ്ഷന്‍ വഴി, ജൂണ്‍ 21 മുതല്‍