ഇടുക്കിയിൽ റോഷി അഗസ്റ്റിൻ വിജയിച്ചു; ബേപ്പൂരിൽ വിജയം ഉറപ്പിച്ച് മുഹമ്മദ്ദ് റിയാസ്

ഇടുക്കി: പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ 5031 വോട്ടുകൾക്ക്‌ ജയിച്ചു. സുരേഷ് ഗോപിയുടെ ലീഡ് നില 3752 ആയി ഉയർന്നു.ഇ ശ്രീധരന്റെ ലീഡ് 3000 ത്തിൽ നിന്നും 324 ആയി കുറഞ്ഞു.

ഇടുക്കിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിൻ വിജയിച്ചു. ബേപ്പൂരിൽ വിജയം ഉറപ്പിച്ച് മുഹമ്മദ്ദ് റിയാസ്. ലീഡ് നില 15000 കടന്നു.പാലായിൽ വിജയം ഉറപ്പിച്ച് മാണി സി കാപ്പൻ. ലീഡ് നില 11244 പിന്നിട്ടു. വടകരയിൽ എട്ട് റൗണ്ട് പൂർത്തിയായപ്പോൾ 7014 വോട്ടിന്റെ ലീഡുമായി കെ.കെ.രമ വിജയത്തിലേക്ക