തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് ഒരു വിഭാഗം 108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തില്‍. കോവിഡ് സര്‍വീസ് ഒഴികെയാണ് നിര്‍ത്തിവച്ചത്. കഴിഞ്ഞ രണ്ടു മാസമായി ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയായിരുന്നു.
ഇന്ന് ശമ്പളം ലഭിച്ചെങ്കിലും നാലിലൊന്നു പോലുമില്ലെന്നാണ് ജീവനക്കാരുടെ പരാതി.