ക​ണ്ണൂ​രി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍;ചാ​വ​ക്കാ​ട് അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞ് മൂ​ന്നു​പേ​രെ കാ​ണാ​താ​യി

ക​ണ്ണൂ​ര്‍: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ക​ണ്ണൂ​രി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍. ക​ണ്ണൂ​ര്‍ ഇ​രു​പ​ത്തി​നാ​ലാം മൈ​ലി​ലും പൂ​ള​ക്കു​റ്റി തു​ടി​യാ​ടു​മാ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. പേ​രാ​വൂ​ര്‍ മേ​ലെ വെ​ള്ള​റ കോ​ള​നി​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന് ഒ​രു കു​ട്ടി​യെ കാ​ണാ​താ​യി.

നെ​ടും​പൊ​യി​ല്‍ ടൗ​ണി​ല്‍ വെ​ള്ളം ക​യ​റി. കാ​ഞ്ഞി​ര​പ്പു​ഴ​യും നെ​ല്ലാ​നി​ക്ക​ല്‍ പു​ഴ​യും ക​ര ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

മ​ഴ തു​ട​രു​ന്ന​തി​നി​ടെ ചാ​വ​ക്കാ​ട് അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞ് മൂ​ന്നു​പേ​രെ കാ​ണാ​താ​യി. സ​ന്തോ​ഷ്, മ​ണി​യ​ന്‍, ഗി​ല്‍​ബ​ര്‍​ട്ട് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.