പാ​ക്കി​സ്ഥാ​ൻ്റെ നി​യ​ന്ത്ര​ണം ക​ള്ള​ൻ​മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് രാ​ജ്യ​ത്ത് അ​ണു​ബോം​ബി​ടു​ന്ന​താ​ണെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ്റെ നി​യ​ന്ത്ര​ണം ക​ള്ള​ൻ​മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് രാ​ജ്യ​ത്ത് അ​ണു​ബോം​ബി​ടു​ന്ന​താ​ണെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​മ്രാ​ന്‍ ഖാ​ന്‍ ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്ന് ദ ​ന്യൂ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ക​ള്ള​ന്‍​മാ​രു​ടെ സം​ഘം രാ​ജ്യ​ത്തി​ന്‍റെ അ​ധി​കാ​രം കൈ​യാ​ളു​ന്ന​തു ക​ണ്ട് താ​ന്‍ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​ത്ത​ര​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്ക് പാ​ക്കി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണ​മേ​ല്‍​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ അ​ണു​ബോം​ബ് വ​ര്‍​ഷി​ക്കു​ന്ന​താ​ണ് ഭേ​ദ​മെ​ന്നും ഇ​മ്രാ​ന്‍ ഖാ​ന്‍ പ​റ​ഞ്ഞു.രാ​ജ്യ​ത്തി​ന്‍റെ ഓ​രോ ഭ​ര​ണ​സം​വി​ധാ​ന​വും താ​റു​മാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​മ്രാ​ന്‍ ഖാ​ന്‍ ആ​രോ​പി​ച്ചു.