കോ​ൺ​ഗ്ര​സ് വി​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന മു​തി​ർ​ന്ന നേ​താ​വ് അ​ല​ക്സോ റെ​ജി​നാ​ൾ​ഡോ വീണ്ടും കോൺഗ്രസിലേക്ക്

പ​നാ​ജി: ഒ​രു മാ​സം മു​മ്പ് കോ​ൺ​ഗ്ര​സ് വി​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന മു​തി​ർ​ന്ന നേ​താ​വ് അ​ല​ക്സോ റെ​ജി​നാ​ൾ​ഡോ വീണ്ടും കോൺഗ്രസിൽ. തൃ​ണ​മൂ​ൽ അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി​ക്ക് അ​യ​ച്ച രാ​ജി​ക്ക​ത്തി​ൽ പാ​ർ​ട്ടി വി​ടാ​നു​ള്ള കാ​ര​ണം അ​ല​ക്സോ വി​ശ​ദീ​ക​രി​ക്കു​ന്നി​ല്ല.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ലോ​റ​ൻ​സോ പാ​ർ​ട്ടി വി​ട്ട​ത്. കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ലോ​റ​ൻ​സോ കു​ർ​ട്ടോ​റിം മ​ണ്ഡ​ല​ത്തെ​യാ​ണു പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഭാ​വി​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​ല്ല.