മാ​ടാ​യി​പ്പാ​റ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ സ​ര്‍​വേ​ക്ക​ല്ലു​ക​ള്‍ പി​ഴു​തി​ട്ട നി​ല​യി​ല്‍

ക​ണ്ണൂ​ര്‍: മാ​ടാ​യി​പ്പാ​റ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ സ​ര്‍​വേ​ക്ക​ല്ലു​ക​ള്‍ പി​ഴു​തി​ട്ട നി​ല​യി​ല്‍. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കെ-​റെ​യി​ല്‍ സ്ഥാ​പി​ച്ച ക​ല്ലു​ക​ള്‍ പി​ഴു​തെ​റി​യു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ര്‍​വേ​ക്ക​ല്ല് പി​ഴു​തു​മാ​റ്റി​യ നി​ല​യി​ല്‍ ക​ണ്ട​ത്.

യു​ദ്ധ​സ​ന്നാ​ഹ​ത്തോ​ടെ ക​ല്ലി​ട​ൽ ത​ട​യും. തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ കു​റ്റി​ക​ൾ പി​ഴു​തെ​റി​യും. ക്ര​മ​സ​മാ​ധാ​ന​ത്ത​ക​ർ​ച്ച മു​ഖ്യ​മ​ന്ത്രി​ക്ക് വി​ളി​ച്ചു​വ​രു​ത്താ​മെ​ന്നും സു​ധാ​ക​ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ദ്ധ​തി​യി​ൽ​നി​ന്ന് അ​ഞ്ച് ശ​ത​മാ​നം ക​മ്മീ​ഷ​നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​ക​മ്മീ​ഷ​നി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ്ണ്. ക​മ്മീ​ഷ​ന​ടി​ക്കാ​ൻ പി​ണ​റാ​യി പ​ണ്ടേ സ​മ​ർ​ഥ​നാ​ണ്. ലാ​വ്‌​ലി​നി​ൽ ഇ​ത് ക​ണ്ട​താ​ണെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചി​രു​ന്നു.