ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം

തിരുവനന്തപുരം: ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം. മൂ​ന്ന് എ​ഡി​ജി​പി​മാ​ർ​ക്ക് ഡി​ജി​പി ത​സ്തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക​യ​റ്റം ന​ൽ​കാ​നു​ള്ള ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യു​ടെ ശി​പാ​ർ​ശ​യാ​ണ് ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ച്ചു.

കെ ​പ​ത്മ​കു​മാ​ർ, എ​സ്. ആ​ന​ന്ദ കൃ​ഷ്ണ​ൻ, നി​ധി​ൻ അ​ഗ​ർ​വാ​ൾ എ​ന്നി​വ​രു​ടെ സ്ഥാ​ന​ക​യ​റ്റ ശി​പാ​ർ​ശ​യാ​ണ് അം​ഗീ​ക​രി​ച്ച​ത്. ഡി​ജി​പി ത​സ്തി​ക​യി​ലേ​ക്ക് ഒ​ഴി​വ് വ​രു​ന്ന മു​റ​യ്ക്ക് ഇ​വ​ർ ഓ​രോ​രു​ത്ത​രാ​യി ഡി​ജി​പി​മാ​രാ​കും.

ഐ​ജി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ എ​ഡി​ജി​പി​യാ​കും. ജ​നു​വ​രി ഒ​ന്നി​ന് ഉ​പാ​ധ്യ​യ്ക്ക് സ്ഥാ​ന​ക​യ​റ്റം ല​ഭി​ക്കും. ഡി​ഐ​ജി​മാ​രാ​യ പി. ​പ്ര​കാ​ശ്, കെ. ​സേ​തു​രാ​മ​ൻ, അ​നൂ​പ് ജോ​ണ്‍ കു​രു​വി​ള എ​ന്നി​വ​ർ ജ​നു​വ​രി​യി​ൽ ഐ​ജി​മാ​രാ​കും.