എകെ ആ​ന്‍റ​ണി​ കോ​ണ്‍​ഗ്രസ് അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍​മാ​ൻ

ന്യൂ​ഡെല്‍​ഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആ​ന്‍റ​ണി​യെ കോ​ണ്‍​ഗ്രസ് അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍​മാ​നായി നിയമിച്ചു.
മു​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി​യായ എ.​കെ. ആ​ന്‍റ​ണി​യടക്കം അ​ഞ്ചം​ഗ സ​മി​തി​യെ​യാ​ണ് എ​ഐ​സി​സി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ആൻ്റണിയെക്കൂടാതെ അം​ബി​ക സോ​ണി, താ​രി​ഖ് അ​ന്‍​വ​ർ, ജി. ​പ​ര​മേ​ശ്വ​ർ, ജ​യ് പ്ര​കാ​ശ് അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും നേ​തൃ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ച്ച​ട​ക്ക സ​മി​തി പു​ന​സം​ഘ​ടി​പ്പി​ച്ച​ത്.