ന​ട​ന്‍ ജോ​ജുവിനെ​തി​രെ കൂ​ടു​ത​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

കൊച്ചി: ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​നെ​തി​രെ കൂ​ടു​ത​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. സം​സ്ഥാ​ന​ത്ത് വ​ഴി ത​ട​ഞ്ഞു​ള്ള ഷൂ​ട്ടിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ്യക്തമാക്കി. എ​റ​ണാ​കു​ളം ഡി​സി​സി മു​ത​ല്‍ ഷേ​ണാ​യി​സ് തീ​യ​റ്റ​ര്‍ വ​രെ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി.

ജോ​ജു​വി​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച റീ​ത്തു​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ണ്ടും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. ജോ​ജു മാ​പ്പ് പ​റ​യ​ണ​മെ​ന്നും ജോ​ജു​വി​നെ രാ​ഷ്ട്രീ​യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും നേ​തൃ​ത്വം അ​റി​യി​ച്ചു. വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ലും ജോ​ജു​വി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സു​ത്ര​ണം ചെ​യ്യാ​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം.