കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ ബെ​വ്കോ ഔ​ട്ട്ല​റ്റ്;ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നതായി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ ബെ​വ്കോ ഔ​ട്ട്ല​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളും സ്റ്റാ​ൻ​ഡും ഇ​ല്ലാ​ത്ത ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഔ​ട്ട്ല​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ബെ​വ്കോ​യു​മാ​യി ച​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ ബീ​വ​റേ​ജ് കോ​ര്‍​പ്പ​റേ​ഷ​ന് കീ​ഴി​ലു​ള്ള മ​ദ്യ വി​ല്‍​പ്പ​ന ശാ​ല​ക​ള്‍ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യ​ത്തി​ൽ മാ​റ്റം. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ​യാ​യി​രി​ക്കും ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.