പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയ്ക്ക് വെങ്ങോലയിലെ ഐഎസ് ഭീകരൻ്റെ ഭീഷണിക്കത്ത്. കേട്ടാലറക്കുന്ന തെറി വിളിയും പോർവിളിയും നടത്തിയ ആൾക്കെതിരെ എംഎൽഎ പരാതി നൽകി. ഇനിയും കിറ്റക്സിനെതിരെ ശബ്ദിച്ചാൽ ബോബ് എറിഞ്ഞ് കൊല്ലുമെന്ന് കത്തിൽ പറയുന്നു.
ചേലക്കുളം കാച്ചാംകുഴി അബ്ദുൾ റഹ്മാൻ്റെ പേരിലാണ് ഭീഷണി കത്ത്’
കത്തിൻ്റെ പൂർണരൂപം;
എൽദോസെ നിന്നെ ഏൽപ്പിച്ചിരിക്കുന്നത് പെരുമ്പാവൂർ എംഎൽഎ ആയിട്ടാണ്. നീ കുന്നത്തുനാട്ടിൽ പു— എടുക്കാതെ പോകണ്ട. പി.ടി തോമസിൻ്റെ കു…. ചപ്പാ… പോകണ്ട. കിഴക്കമ്പലം പഞ്ചായത്ത് ട്വിൻ്റി 20 ആണ് ഭരിക്കുന്നത് അത് കിഴക്കമ്പലത്തെ കോൺഗ്രസുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ് പഞ്ചായത്ത് നഷ്ടപ്പെട്ടത്. കാള പെറ്റെന്ന് പറഞ്ഞാൽ കയറെടുക്കുന്ന പി.ടി.യുടെ കൂടെ പോയാൽ ഭാവി നശിച്ചുപോകും അതുകൊണ്ട് നീ തോ മാടെ പ്രായമായ പെണ്ണുമ്പിള്ളേനെ … പോകണ്ട.
കിഴക്കമ്പലം സമാധാനമായി പോകുന്ന നാടാണ്. തോമയല്ല അവൻ്റെ അപ്പൻ വന്നാലും ട്വിൻ്റി 20 യെ ഒന്നും ചെയ്യാൻ സാധിക്കില്ല. എടാ പൂ… മോനെ നീ പെരുമ്പാവൂരിൽ ഊ… നാണ് നിന്നെ നിയമിച്ചിരിക്കുന്നത്. നിൻ്റെ ഭാവി നഷ്ടപ്പെടുത്തണ്ട. നിനക്ക് ചെറുപ്പമല്ലേ ആവേശം കൂടും. അത് അടുത്ത തിരഞ്ഞെടുപ്പിന് മനസിലാകും.
ആ തൊമ്മൻചാണ്ടി വിഷമിച്ചിരിക്കുകയാണ് അവന് ആ സരിതയെ കൊണ്ടുപോയി ഒന്ന് …ൻ കൊടുക്ക്. അവൾ വിഷമിച്ചിരിക്കുകയാണ് കരുണാകരൻ സ്വപ്നം കണ്ട കോൺഗ്രസിൻ്റ ശവപറമ്പ് കിഴക്കമ്പലത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നശിച്ചു കൊണ്ടിരിക്കുന്നു. നിങ്ങൾ കോൺഗ്രസിനെ രക്ഷിക്കാൻ നോക്ക്. ആ സരിതയും രണ്ടു മക്കളും വഴിയാധാരമായിരിക്കുന്നു. അവരെ രക്ഷപ്പെടുത്തു:.
തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതൽ പി.ടി തോമസിന് സമനില തെറ്റി നിൽക്കുകയാണ്. കോൺഗ്രസും ക്ലിഫ് ഹൗസും വേശ്യാലയം ആക്കിയിട്ടുണ്ട് പി.ടി അറിഞ്ഞില്ല. അവനെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി എല്ലാവരും കൂടി ചികിൽസിക്ക്’. കിറ്റക്സിൽ നിന്ന് മലിനജലം അവൻ്റെ അമ്മയുടെ … ലേക്ക്
അഷേണായിയുടെ മകളുടെ …ലും കയറുന്നു എന്ന് പറഞ്ഞ് ആ കമ്പനി പൂട്ടിക്കാൻ ഓടി നടക്കുന്ന കൂട്ടത്തിൽ ബെന്നി ബഹനാനും. ആരാണ് ബെന്നി വെങ്ങോല ശാലേം സ്കൂളിലെ അധ്യാപകനായിരുന്ന ഓ തോമസ് സാറിൻ്റെ 4 ആൺമക്കളിൽ ഒരാളാണ്. പഠിപ്പിച്ച വിദ്യാർഥിനിയെ മൂത്രപ്പുരയിൽ വച്ച് കട്ട്…. യ പിഴച്ച തന്തയുടെ പിഴച്ച മകനാണ് ബെന്നി. ഒ തോമസ് എൻ്റെ ഗുരുനാഥനാണ്. നാട്ടുകാരുടെ കയ്യിൽ നിന്ന് തല്ലും കിട്ടി. മകൻ കരുണാകരൻ്റെ …. വെക്കലായിരുന്നു ജോലി.
അമ്പതു വർഷം കോൺഗ്രസിൽ പ്രവർത്തിച്ചിട്ട് ഒരു മന്ത്രി പോലും ആകാൻ കരുണാകരൻ സമ്മതിച്ചില്ല ഞാൻ വെങ്ങോലയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് അംഗമാണ്. ഇനി മേലിൽ കിറ്റക്സിന് എതിരെ പ്രവർത്തിച്ചാൽ ബോംബ് എറിഞ്ഞ് നിന്നെ ഞങ്ങൾ തകർക്കും സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട. പി.ടി തോമസ് ഇടുക്കിയിൽ നിന്ന് ബിഷപ്പുമാർ നാടുകടത്തിയതാണ്.
യു.ഡി.എഫിലെ 41 എം എൽ എ മാർക്കും ഞാൻ കത്ത് എഴുതിയിട്ടുണ്ട് തൊമ്മൻചാണ്ടിയോട് ചോദിച്ചു നോക്ക് അപ്പോൾ കാര്യം പറയും. ഈ കത്ത് പി.ടിയേയും ബെന്നിയേയും കാണിച്ചു കൊടുക്കണം’ . പി.ടിക്കും ബെന്നിക്കും ധാരാളം കത്തുകൾ ഇതുപോലെ അയക്കുന്നുണ്ട് ഈ കത്ത് സോഷ്യൽ മീഡിയയിൽ കൊടുക്കണം. നീ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.