മു​ന്‍ എം​എ​ൽ​എ എ​സ് രാ​ജേ​ന്ദ്ര​നെ​തി​രെ അ​ന്വേ​ഷ​ണ​വു​മാ​യി സി​പി​എം

ഇ​ടു​ക്കി: മു​ന്‍ എം​എ​ൽ​എ എ​സ് രാ​ജേ​ന്ദ്ര​നെ​തി​രെ അ​ന്വേ​ഷ​ണ​വു​മാ​യി സി​പി​എം. ദേ​വി​കു​ളം എം​എ​ൽ​എ എ.​രാ​ജ​യെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ സി.​വി വ​ര്‍​ഗീ​സും, വി.​എ​ന്‍.​മോ​ഹ​ന​നു​മാ​ണ് ര​ണ്ടം​ഗ അ​ന്വേ​ഷ​ണ​ക​മ്മി​ഷ​ന്‍ അം​ഗ​ങ്ങ​ള്‍. രാ​ജ​യെ തോ​ല്‍​പ്പി​ക്കാ​ന്‍ തോ​ട്ടം മേ​ഖ​ല​യി​ല്‍ ജാ​തി അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ള​ര്‍​പ്പി​ന് ശ്ര​മി​ച്ചെ​ന്നും രാ​ജേ​ന്ദ്ര​നെ​തി​രെ ആ​ക്ഷേ​പ​മു​ണ്ട്.