ഒ​രു ജ​ന​വി​ധി​യും സ്ഥി​ര​മ​ല്ല; ജ​ന​വി​ധി​ ബ​ഹു​മാ​ന​പൂ​ർ​വം അം​ഗീ​ക​രി​ക്കു​ന്നു​:എകെആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ ഭ​ര​ണ​ത്തി​നു​ള്ള ജ​ന​വി​ധി അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും എ​ന്നാ​ൽ ജ​ന​വി​ധി​യെ ബ​ഹു​മാ​ന​പൂ​ർ​വം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെആ​ന്‍റ​ണി.

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ലാണ് ആൻ്റണിയുടെ പ്ര​തി​കരണം.

ഒ​രു ജ​ന​വി​ധി​യും സ്ഥി​ര​മ​ല്ല. 1967ൽ ​കോ​ൺ​ഗ്ര​സ് അം​ഗ​സം​ഖ്യ ഒ​മ്പ​താ​യി ചു​രു​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് പാ​ർ​ട്ടി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​തെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.