വി​ഷു​ദി​ന​ത്തി​ൽ ​സം​സ്ഥാ​ന​ത്ത് പ​വ​ന് 320 രൂ​പ​ സ്വ​ർ​ണവി​ല കൂടി

കൊ​ച്ചി: സ്വ​ർ​ണ വി​ല സം​സ്ഥാ​ന​ത്ത് കു​തി​ച്ചു​ക​യ​റുന്നു. വി​ഷു​ദി​ന​ത്തി​ൽ ​പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് കൂടിയത്. ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത് പ​വ​ന് 35,040 രൂ​പ​യി​ലും ഗ്രാ​മി​ന് 4,380 രൂ​പ​യി​ലു​മാ​ണ്. ഇന്നലെ പവന് വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് കൂടിയത്.

ഇന്നലെ 120 രൂ​പയാണ് കു​റ​ഞ്ഞത്. ഏ​പ്രി​ൽ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ സ്വ​ർ​ണ വില.