വ​യ​ലാ​റി​ലെ ആ​ര്‍എ​സ് എ​സ് പ്ര​വ​ര്‍​ത്ത​ക​ൻ്റെ കൊലപാതകം; അ​ഞ്ചു​പേ​ര്‍ കൂടി പിടിയിൽ

ചേ​ര്‍​ത്ത​ല: വ​യ​ലാ​റി​ല്‍ ആ​ര്‍എ​സ് എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ന്ദു​കൃ​ഷ്ണയുടെ കൊലപാതകത്തിൽ അ​ഞ്ചു​പേ​ര്‍ കൂടി പിടിയിൽ. ര​ണ്ട് പ്ര​തി​ക​ളെ​യും ഇ​വ​ര്‍​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ മൂ​ന്നു പേ​രെ​യു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

വ​യ​ലാ​ര്‍ പ​യ​ത്തി​ക്കാ​ട്ട് സി​റാ​ജു​ദ്ദീ​ന്‍ (സി​റാ​ജ്-36), ച​ന്തി​രൂ​ര്‍ ഇ​ള​യ​പാ​ടം ഒ​ടി​യി​ല്‍ ഷ​മ്മാ​സ് (39) എ​ന്നി​വ​രെ​യും സി​റാ​ജി​ന് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ താ​മ​ര​ക്കു​ളം റ​ഹിം മ​ന്‍​സി​ലി​ല്‍ റി​യാ​സ് (25), കൃ​ഷ്ണ​പു​രം കി​ഴ​ക്കേ​തി​ല്‍ മു​ല്ല​ശ്ശേ​രി ഷാ​ബു​ദ്ദീ​ന്‍​കു​ഞ്ഞ് (49), തൃ​ക്കു​ന്ന​പു​ഴ വ​ട​ച്ചി​റ​യി​ല്‍ ഷി​യാ​ദ്(34) എ​ന്നി​വ​രെ​യാണ് അറസ്റ്റ് ചെയ്തത്.

25 പേ​രെ പ്ര​തികളാക്കിയ കേസിൽ 15പേ​രെ പി​ടി​കൂ​ടി​ട്ടു​ണ്ട്. അതേസമയം അറസ്റ്റ് ചെയ്ത പ്രതികളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ആ​ല​പ്പു​ഴ സ​ബ്​​ജ​യി​ലി​ലേ​ക്ക്​ മാ​റ്റി.