ആലപ്പുഴ: ജില്ലയിൽ ഇന്ന് 440 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2 പേർ വിദേശത്തു നിന്നും എത്തിയതാണ് .
4634 പേർ ചികിത്സയിൽ ഉണ്ട്. 305 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 71006 പേർ രോഗ മുക്തരായി.