ആലപ്പുഴയിൽ 395 പേർക്ക് കൊറോണ ; 4471 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 395 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 391 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

359 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 65122 പേർ രോഗ മുക്തരായി. 4471 പേർ ചികിത്സയിൽ ഉണ്ട്.