പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കൊച്ചി: പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.

മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹാസിൻ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാൻ സംഭവം. നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു.