വടക്കൻ ജില്ലകളിൽ 78.67 ശതമാനം പോളിം​ഗ് ; മൂന്നാംഘട്ട പോളിം​ഗ് അവസാനിച്ചു

തിരുവനന്തപുരം: കേരളത്തിൽ മൂന്നാംഘട്ട പോളിം​ഗ് അവസാനിച്ചു. വടക്കൻ ജില്ലകളിൽ 78.67 ആണ് പോളിം​ഗ് ശതമാനം. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയത്.നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

ജില്ല തിരിച്ചുള്ള പോളിം​ഗ് ശതമാനം-
കാസർഗോഡ് – 76. 57, കണ്ണൂർ – 77.88,കോഴിക്കോട് – 78. 31, മലപ്പുറം – 78.46.

ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം

തിരൂര്‍ – 76.47
വേങ്ങര -74.64
താനൂര്‍- 77.45
തിരൂരങ്ങാടി 77.44
കുറ്റിപ്പുറം -77.41
മങ്കട -77.98
പെരിന്തല്‍മണ്ണ-77.56
മലപ്പുറം-79.83
അരീക്കോട്-83.34
കൊണ്ടോട്ടി – 80.82
കാളികാവ് -80.31
വണ്ടൂര്‍ -79.97
നിലമ്പൂര്‍ -81.72
പൊന്നാനി -75.67
പെരുമ്പടപ്പ് -73.47

കോഴിക്കോട്

വടകര – 78.63
തൂണേരി – 77.94
കുന്നുമ്മല്‍ – 80.07
തോടന്നൂര്‍ – 78.12
മേലാടി – 78.72
പേരാമ്പ്ര -82.83
ബാലുശ്ശേരി – 81.38
പന്തലായനി – 80.32
ചേലന്നൂര്‍ – 82.30
കൊടുവളളി – 79.29
കുന്നമംഗലം – 82.71
കോഴിക്കോട് – 79.30

കണ്ണൂര്‍

കല്ല്യാശ്ശേരി – 77.10
പയ്യന്നൂര്‍ – 81.56
തളിപ്പറമ്പ് – 81.06
ഇരിക്കൂര്‍ – 79.20
കണ്ണൂര്‍ – 74.80
ഇടക്കാട് – 78.25
തലശ്ശേരി – 79.12
കൂത്തുപറമ്പ് – 78.17
പാനൂര്‍ – 77.56
ഇരിട്ടി – 79.54
പേരാവൂര്‍ -78.00

കാസര്‍ഗോഡ്

കാറടുക്ക – 80.69
മഞ്ചേശ്വരം -72.81
കാസര്‍ഗോഡ് – 72.13
കാഞ്ഞങ്ങാട് – 76.71
പരപ്പ – 80.05
നീലേശ്വരം -81.41