ആലപ്പുഴയിൽ 338 പേർക്ക് കൊറോണ ; 299 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 338 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 299 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു.

ഇന്ന് 234 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.2163 പേർ ചികിത്സയിലുണ്ട്.ആകെ 6192 പേർ രോഗമുക്തരായി.

ഇന്ന് രോഗം ബാധിച്ചവരിൽ പത്ത് പേർ വിദേശത്തുനിന്നും 28പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

വിദേശത്തുനിന്നും എത്തിയവർ –

ദുബായിൽ നിന്നെത്തിയ ചെട്ടികുളങ്ങര മണ്ണഞ്ചേരി സ്വദേശികൾ,
കുവൈറ്റിൽ നിന്ന് എത്തിയ ആറാട്ടുപുഴ സ്വദേശി ,
യുഎഇയിൽ നിന്നെത്തിയ 2 ആലപ്പുഴ സ്വദേശികൾ,
ദുബായിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി,
ഖത്തറിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി,
സൗദിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി,
ദുബായിൽ നിന്നെത്തിയ മാവേലിക്കര, കായംകുളം സ്വദേശികൾ.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ-

ആസാമിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി,
ഉത്തർപ്രദേശിൽ നിന്നെത്തിയ നാലു തുറവൂർ സ്വദേശികൾ,
സെക്കന്തരാബാദിൽ നിന്നെത്തിയ കണ്ടല്ലൂർ സ്വദേശി,
വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി,
ജമ്മുവിൽ നിന്നെത്തിയ ചെട്ടികാട് സ്വദേശി,
ആസാമിൽ നിന്നെത്തിയ തലവടി സ്വദേശി,
തമിഴ്നാട്ടിൽ നിന്നെത്തിയ രണ്ട് കായംകുളം സ്വദേശികൾ,
ബാംഗ്ലൂരിൽ നിന്നെത്തിയ രാമങ്കരി സ്വദേശി,
ഹൈദരാബാദിൽ നിന്നെത്തിയ നെടുമുടി സ്വദേശി,
ത്രിപുരയിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി,
രാജസ്ഥാനിൽ നിർത്തിയ പുളിങ്കുന്ന് സ്വദേശി, ബംഗാൾ,
ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശികൾ,
കൽക്കട്ടയിൽ നിന്നെത്തിയ ഭരണിക്കാവ് സ്വദേശി,
മുംബൈയിൽ നിന്നെത്തിയ കുത്തിയതോട് സ്വദേശി,
സിക്കിമിൽ നിന്നെത്തിയ കുമാരപുരം സ്വദേശി,
ഹരിയാനയിൽ നിന്നെത്തിയ പുളിങ്കുന്ന് സ്വദേശി,
ബാംഗ്ലൂരിൽ നിന്നെത്തിയ 2 മാവേലിക്കര സ്വദേശികൾ,
ബീഹാറിൽ നിന്നെത്തിയ രണ്ട് പുളിങ്കുന്ന് സ്വദേശികൾ ,
കർണാടകയിൽ നിന്നെത്തിയ പുളിങ്കുന്ന് സ്വദേശി,
മുംബൈയിൽ നിന്നെത്തിയ ഭരണിക്കാവ് സ്വദേശി,
തമിഴ്നാട്ടിൽ നിന്നെത്തിയ മാവേലിക്കരസ്വദേശി

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-

ആലപ്പുഴ 60,
അമ്പലപ്പുഴ 8,
ആര്യാട് 3 ,
ആല 1,
ആറാട്ടുപുഴ 3,
ബുധനൂർ 4,
ഭരണിക്കാവ് 10,
ചെട്ടിക്കാട് പതിനൊന്ന്,
ചെട്ടികുളങ്ങര ഏഴ്,
ചിങ്ങോലി 3,
ചെറുതന 2,
ചേർത്തല തെക്ക് 1,
ചേപ്പാട് 1,
ചുനക്കര ഒന്ന്,
ചെങ്ങന്നൂർ ഒന്ന്,
എഴുപുന്ന ഒന്ന്,
ഹരിപ്പാട് 4,
കണ്ടല്ലൂർ ഒന്ന്,
കാർത്തികപ്പള്ളി 5,
കുത്തിയതോട് 6,
കഞ്ഞിക്കുഴി ഒന്ന്,
കാവാലം 2,
കുമാരപുരം ഒന്ന്,
കരുവാറ്റ 2,
കൃഷ്ണപുരം ആറ്,
കായംകുളം 45,
മാവേലിക്കര നാല്,
മുളക്കുഴ 2,
മണ്ണഞ്ചേരി ഒന്ന് ,
നൂറനാട് ഒന്ന്,
പുന്നപ്ര 2 ,
പുലിയൂർ ഒന്ന്,
പുറക്കാട് 14,
പള്ളിപ്പാട് 3,
പുളിങ്കുന്ന് 9,
പള്ളിപ്പുറം 24 ,
പത്തിയൂർ ഒന്ന്,
പട്ടണക്കാട് 2,
പാലമേൽ 2,
രാമങ്കരി 4,
തുറവൂർ 1,
തൃപ്പെരുന്തുറ 1,
തൃക്കുന്നപ്പുഴ 1,
താമരക്കുളം 6 ,
തലവടി 4,
തെക്കേക്കര 7,
തണ്ണീർമുക്കം 2,
തഴക്കര 8,
തൈക്കാട്ടുശ്ശേരി 5,
വീയപുരം 2 ,
വെണ്മണി 1,
വയലാർ1