കോട്ടയത്ത് 145 പേർക്കുകൂടി കൊറോണ; ചങ്ങനാശേരിയിൽ ആരോഗ്യ പ്രവർത്തകനും രോ​ഗം

കോട്ടയം: ജില്ലയിൽ പുതിയതായി 145 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 142 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്നു പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു.

സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 29 പേർക്ക് ബാധിച്ചു. കൂരോപ്പടയിൽ 24 പേർ രോഗബാധിതരായി. ഈരാറ്റുപേട്ട-13, വാഴപ്പള്ളി-5, കുമരകം, തിരുവാർപ്പ്, എരുമേലി-4 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ. 67 പേർ രോഗമുക്തരായി. നിലവിൽ 1502 പേർ ചികിത്സയിലുണ്ട്. ഇതുവരെ 4202 പേർക്ക് രോഗം ബാധിച്ചു. 2697 പേർ രോഗമുക്തരായി. ആകെ 15083 പേർ ജില്ലയിൽ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

കൊറോണ സ്ഥിരീകരിക്കപ്പെട്ടവർ

ആരോഗ്യ പ്രവർത്തകൻ

1.ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ
(49)

സമ്പർക്കം മുഖേന ബാധിച്ചവർ

2.കോട്ടയം സ്വദേശി (74)
3.കോട്ടയം സ്വദേശി (23)
4.കോട്ടയം സ്വദേശി (33)
5.കോട്ടയം കോടിമത സ്വദേശി (19)
6.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (39)
7.കോട്ടയം ചാലുകുന്ന് സ്വദേശി (42)
8.കോട്ടയം വേളൂർ സ്വദേശിനി (40)
9.കോട്ടയം കാരാപ്പുഴ സ്വദേശി (46)
10.കോട്ടയം ചിങ്ങവനം സ്വദേശി (69)
11.കോട്ടയം സ്വദേശി (29)
12.കോട്ടയം കാരാപ്പുഴ സ്വദേശി (43)
13.കോട്ടയം വേളൂർ സ്വദേശിയായ പെൺകുട്ടി (4)
14.കോട്ടയം ചവിട്ടുവരി സ്വദേശിനി (28)
15.കോട്ടയം സംക്രാന്തി സ്വദേശിനി(44)
16.കോട്ടയം വേളൂർ സ്വദേശി (38)
17.കോട്ടയം നാട്ടകം സ്വദേശി (74)
18.കോട്ടയം നാട്ടകം സ്വദേശി (45)
19.കോട്ടയം കളക്ടറേറ്റ് ‌സ്വദേശിനി (26)
20.കോട്ടയം നാട്ടകംസ്വദേശിനി (38)
21.കോട്ടയം കാരാപ്പുഴ സ്വദേശിയായ ആൺകുട്ടി (3)
22.കോട്ടയം വേളൂർ സ്വദേശിനി (59)
23.കോട്ടയം കാരാപ്പുഴ സ്വദേശിനി (26)
24.കോട്ടയം മാങ്ങാനം സ്വദേശി (26)
25.കോട്ടയം വേളൂർ സ്വദേശിയായ ആൺകുട്ടി (1)
26.കോട്ടയം വേളൂർ സ്വദേശി (64)
27.കോട്ടയം കാരാപ്പുഴ സ്വദേശി (54)
28.കോട്ടയം കാരാപ്പുഴ സ്വദേശി (43)
29.കോട്ടയം കാരാപ്പുഴ സ്വദേശിനി (45)
30.കോട്ടയം വേളൂർ സ്വദേശിനിയായ പെൺകുട്ടി (2)
31-46കൂരോപ്പടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ 16 പേർ
47.കൂരോപ്പട എസ്.എൻപുരം സ്വദേശിനി (21)
48.കൂരോപ്പട എസ്.എൻ.പുരം സ്വദേശിനി (21)
49.കൂരോപ്പട എസ്.എൻപുരം സ്വദേശി (77)
50.കൂരോപ്പട എസ്.എൻപുരം സ്വദേശിനി (65)
51.കൂരോപ്പട എസ്.എൻപുരം സ്വദേശിനി (31)
52.കൂരോപ്പട എസ്എൻപുരം സ്വദേശിനി (34)
53.കൂരോപ്പട അരുവിക്കുഴി സ്വദേശി (57)
54.കൂരോപ്പട എസ്.എൻപുരം സ്വദേശി (36)
55.ഈരാറ്റുപേട്ട സ്വദേശിനി (21)
56.ഈരാറ്റുപേട്ട സ്വദേശി (53)
57.ഈരാറ്റുപേട്ട സ്വദേശി (37)
58.ഈരാറ്റുപേട്ട സ്വദേശി (52)
59.ഈരാറ്റുപേട്ട സ്വദേശി (36)
60.ഈരാറ്റുപേട്ട സ്വദേശിനി (25)
61.ഈരാറ്റുപേട്ട സ്വദേശി (44)
62.ഈരാറ്റുപേട്ട സ്വദേശി (49)
63.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി (21)
64.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി (11)
65.ഈരാറ്റുപേട്ട സ്വദേശി (19)
66.ഈരാറ്റുപേട്ട സ്വദേശി (46)
67.ഈരാറ്റുപേട്ട സ്വദേശി (50)
68.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനിയായ പെൺകുട്ടി (5)
69.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിയായ ആൺകുട്ടി (8)
70.വാഴപ്പള്ളി കുരിശുമൂട്‌ സ്വദേശിനി (34)
71.വാഴപ്പള്ളിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി (38)
72.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനി (35)
73.കുമരകം സ്വദേശിനി (35)
74.കുമരകം സ്വദേശി (64)
75.കുമരകം സ്വദേശി (11)
76.കുമരകം സ്വദേശി (51)
77.എരുമേലി ചെറുവള്ളി എസ്റ്റേറ്റ്‌ സ്വദേശി (15)
78.എരുമേലി കനകപ്പലം സ്വദേശി (46)
79.എരുമേലി കനകപ്പലം സ്വദേശിയായ ആൺകുട്ടി (2)
80.എരുമേലി കനകപ്പലം സ്വദേശിനി (20)
81.തിരുവാർപ്പ് കുമ്മനം സ്വദേശി (24)
82.തിരുവാർപ്പ് കിളിരൂർ സ്വദേശി (44)
83.തിരുവാർപ്പ്‌ സ്വദേശി (29)
84.തിരുവാർപ്പ് കിളിരൂർ സ്വദേശിനി (40)
85.അയ്മനം സ്വദേശി (34)
86.അയ്മനം സ്വദേശി (30)
87.അയ്മനം സ്വദേശി (60)
88.ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശി (35)
89.ഏറ്റുമാനൂർ പേരൂർ സ്വദേശി (36)
90.ഏറ്റുമാനൂർ സ്വദേശി (29)
91.കിടങ്ങൂർ സ്വദേശിനി (43)
92.കിടങ്ങൂർ സ്വദേശിനി (19)
93.കിടങ്ങൂർ സ്വദേശി (45)
94.മീനടം സ്വദേശി (34)
95.മീനടം സ്വദേശിനി (30)
96.മീനടം സ്വദേശിനി (70)
97.തലയോലപ്പറമ്പ് വെള്ളൂർ സ്വദേശിനി (48)
98.തലയോലപ്പറമ്പ് വെള്ളൂർ സ്വദേശിനി (52)
99.തലയോലപ്പറമ്പ് വെള്ളൂർ സ്വദേശിനി (49)
100.കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശിനി (49)
101.കറുകച്ചാൽ ശാന്തിപുരം സ്വദേശി (40)
102.അയർക്കുന്നം പുന്നത്തുറ ഈസ്റ്റ്‌സ്വദേശി (30)
103.അയർക്കുന്നം നീറിക്കാട്‌ സ്വദേശി (38)
104.പള്ളിക്കത്തോട് ആനിക്കാട്‌ സ്വദേശി (74)
105.പള്ളിക്കത്തോട് ആനിക്കാട് ‌സ്വദേശിനി (64)
106.പനച്ചിക്കാട്‌ സ്വദേശിനി (35)
107.പനച്ചിക്കാട് മൂലവട്ടം സ്വദേശി (84)
108.പൂഞ്ഞാർ നടുഭാഗം സ്വദേശി (51)
109.പൂഞ്ഞാർ സ്വദേശി (39)
110.പുതുപ്പളളി സ്വദേശി (26)
111.പുതുപ്പള്ളി സ്വദേശി (33)
112.വെച്ചൂർ സ്വദേശി (59)
113.വെച്ചൂർ സ്വദേശിനി (14)
114.വിജയപുരം മാങ്ങാനം സ്വദേശി (26)
115.വിജയപുരം വടവാതൂർ സ്വദേശിനി (15)
116.കുറിച്ചി സ്വദേശി (58)
117.മാഞ്ഞൂർ കോതനല്ലൂർ സ്വദേശി (34)
118.മണർകാട്‌ സ്വദേശിനി (39)
119.മീനച്ചിൽ പാലാ സ്വദേശിനി (24)
120.മേലുകാവ്‌ സ്വദേശി (59)
121.നെടുംകുന്നം പുന്നവേലി സ്വദേശിനി (38)
122.നീണ്ടൂർ മോർക്കുളങ്ങര സ്വദേശി (62)
123.പാമ്പാടി സ്വദേശി (32)
124.പൂഞ്ഞാർ തെക്കേക്കര സ്വദേശിനി (23)
125.തലയോലപ്പറമ്പ്‌ സ്വദേശി (33)
126.തിടനാട്‌ സ്വദേശിനി (25)
127.തൃക്കൊടിത്താനം സ്വദേശിനി (59)
128.കടുത്തുരുത്തി എഴുമാന്തുരുത്ത്‌ സ്വദേശി (41)
129.കല്ലറ സ്വദേശി (59)
130.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി (29 )
131.ചങ്ങനാശേരി സ്വദേശി (52)
132.അതിരമ്പുഴ സ്വദേശി (40)

മറ്റു ജില്ലക്കാർ

133.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (35)
134.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (49)
135.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇടുക്കി പെരുവന്താനം സ്വദേശി (56)
136.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ ഇരവിമംഗലം സ്വദേശി (24)
137.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എറണാകുളം വടക്കൻ പറവൂർ
സ്വദേശി (60)
138.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട നാരങ്ങാനം സ്വദേശി (59)
139.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ പറവട്ടാനി സ്വദേശി (48)
140.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ അത്താണി സ്വദേശി (30)
141.ഇടുക്കി ഉപ്പുതറ സ്വദേശിനി (80)
142.ആലപ്പുഴ സ്വദേശിനി (72)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ

143.ചെന്നൈയിൽനിന്ന് എത്തിയ ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശിനി (58)
144.ജമ്മു കാശ്മീരിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (24)

145.ഒറീസയിൽനിന്ന് എത്തിയ ഒളശ്ശ സ്വദേശി (25)