കോട്ടയത്ത് 139 പേർക്കു കൂടി കൊറോണ ; സമ്പർക്കം മുഖേന 131 പേർക്ക് രോഗ ബാധ

കോട്ടയം: ജില്ലയിൽ പുതിയതായി 139 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകരും സമ്പർക്കം മുഖേന രോഗം ബാധിച്ച 131 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറു പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു. 116 പേർ രോഗമുക്തരായി. നിലവിൽ 1334 പേർ ചികിത്സയിലുണ്ട്. ഇതുവരെ 3682 പേർക്ക് രോഗം ബാധിച്ചു. 2345 പേർ രോഗമുക്തരായി. ആകെ 13725 പേർ ജില്ലയിൽ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 33 പേർക്ക് ബാധിച്ചു. കിടങ്ങൂർ-10, ഈരാറ്റുപേട്ട-9, കൂരോപ്പട-7, എരുമേലി, പാലാ, കുമരകം-5 വീതം, വാഴൂർ, വെച്ചൂർ, പാമ്പാടി, തലപ്പലം-4 വീതം
കുറിച്ചി, പൂഞ്ഞാർ തെക്കേക്കര, കടപ്ലാമറ്റം-3 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ.

രോഗം ബാധിച്ചവർ

ആരോഗ്യ പ്രവർത്തകർ
========
1.കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക (23)
2.ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയായ വൈക്കം സ്വദേശിനി (23)

സമ്പർക്കം മുഖേന ബാധിച്ചവർ
=======
3.കോട്ടയം നട്ടാശ്ശേരി സ്വദേശിനി (60)
4.കോട്ടയം പന്നിമറ്റം സ്വദേശിനി (52)
5.കോട്ടയം പന്നിമറ്റം സ്വദേശി (57)
6.കോട്ടയം മുട്ടം സ്വദേശിനി (42)
7.കോട്ടയം മുട്ടം സ്വദേശിനി (58)
8.കോട്ടയം വേളൂർ സ്വദേശി (18)
9.കോട്ടയം കോടിമത സ്വദേശി (22)
10.കോട്ടയം സ്വദേശി (43)
11.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (38)
12.കോട്ടയം സംക്രാന്തി സ്വദേശി (53)
13.കോട്ടയം സ്വദേശി (40)
14.കോട്ടയം സ്വദേശി (20)
15.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (38)
16.കോട്ടയം തെള്ളകം സ്വദേശി (36)
17.കോട്ടയം മൂലവട്ടം സ്വദേശി (59)
18.കോട്ടയം പുത്തനങ്ങാടി സ്വദേശി (38)
19.കോട്ടയം കുമാരനല്ലൂർ സ്വദേശി (21)
20.കോട്ടയം മൂലവട്ടം സ്വദേശി (35)
21.കോട്ടയം മരിയാതുരുത്ത് സ്വദേശി (21)
22.കോട്ടയം സ്വദേശി (48)
23.കോട്ടയം കളക്ട്രേറ്റ് സ്വദേശി (49)
24.കോട്ടയം സംക്രാന്തി സ്വദേശി (51)
25.കോട്ടയം സംക്രാന്തി സ്വദേശിനി (22)
26.കോട്ടയം സംക്രാന്തി സ്വദേശി (49)
27.കോട്ടയം സ്വദേശി (57)
28.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (60)
29.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ ആൺകുട്ടി (10)
30.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (30)
31.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (49)
32.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (63)
33.കോട്ടയം മുട്ടമ്പലം സ്വദേശി (51)
34.കോട്ടയം മുള്ളൻകുഴി സ്വദേശി (18)
35.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ ആൺകുട്ടി (10)
36.കിടങ്ങൂർ സ്വദേശിനി(16)
37.കിടങ്ങൂർ സ്വദേശി (41)
38.കിടങ്ങൂർ സ്വദേശിനി (94)
39.കിടങ്ങൂർ സ്വദേശിനി (19)
40.കിടങ്ങൂർ സ്വദേശിനി (18)
41.കിടങ്ങൂർ സ്വദേശിനി (29)
42.കിടങ്ങൂർ സ്വദേശിനി (49)
43.കിടങ്ങൂർ സ്വദേശിനി (32)
44.കിടങ്ങൂർ സ്വദേശിനി (24)
45.കിടങ്ങൂർ സ്വദേശിനി (56)
46.ഈരാറ്റുപേട്ട സ്വദേശി (16)
47.ഈരാറ്റുപേട്ട സ്വദേശിയായ ആൺകുട്ടി (15)
48.ഈരാറ്റുപേട്ട സ്വദേശിനി (60)
49.ഈരാറ്റുപേട്ട സ്വദേശിനി (40)
50.ഈരാറ്റുപേട്ട സ്വദേശി (45)
51.ഈരാറ്റുപേട്ട സ്വദേശിയായ ആൺകുട്ടി (14)
52.ഈരാറ്റുപേട്ട സ്വദേശി (65)
53.ഈരാറ്റുപേട്ട സ്വദേശിനി (24)
54.ഈരാറ്റുപേട്ട സ്വദേശിനി (46)
55.കൂരോപ്പട സ്വദേശി (66)
56.കൂരോപ്പട സ്വദേശി (33)
57.കൂരോപ്പട സ്വദേശിനി (60)
58.കൂരോപ്പട എസ്.എൻ പുരം സ്വദേശി (41)
59.കൂരോപ്പട എസ്.എൻ പുരം സ്വദേശിനിയായ പെൺകുട്ടി (12)
60.കൂരോപ്പട എസ്.എൻ പുരം സ്വദേശിനി (85)
61.കൂരോപ്പട എസ്.എൻ പുരം സ്വദേശി (62)
62.എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി (22)
63.എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി (35)
64.എരുമേലി സ്വദേശിനി (40)
65.എരുമേലി സ്വദേശി (48)
66.എരുമേലി എയ്ഞ്ചൽ വാലി സ്വദേശി (36)
67.പാലാ സ്വദേശിനി (30)
68.പാലാ സ്വദേശിയായ ആൺകുട്ടി (14)
69.പാലാ സ്വദേശിയായ ആൺകുട്ടി (10)
70.പാലാ സ്വദേശി (67)
71.പാലാ സ്വദേശിനി (64)
72.കുമരകം സ്വദേശിനി (25)
73.കുമരകം സ്വദേശി (62)
74.കുമരകം സ്വദേശി (29)
75.കുമരകം സ്വദേശി (60)
76.കുമരകം സ്വദേശിനിയായ പെൺകുട്ടി (7)
77.വാഴൂർ പുളിക്കൽകവല സ്വദേശി (58)
78.വാഴൂർ പുളിക്കൽകവല സ്വദേശിനി (52)
79.വാഴൂർ പുളിക്കൽകവല സ്വദേശിനി (50)
80.വാഴൂർ സ്വദേശി (33)
81.വെച്ചൂർ സ്വദേശി (43)
82.വെച്ചൂർ സ്വദേശിയായ ആൺകുട്ടി (14)
83.വെച്ചൂർ സ്വദേശി (43)
84.വെച്ചൂർ സ്വദേശിനി (39)
85.പാമ്പാടി സ്വദേശി (17)
86.പാമ്പാടി ഇലക്കൊടിഞ്ഞി സ്വദേശി (30)
87.പാമ്പാടി ഇലക്കൊടിഞ്ഞി സ്വദേശി (60)
88.പാമ്പാടി സ്വദേശി (26)
89.തലപ്പലം സ്വദേശി (51)
90.തലപ്പലം സ്വദേശിനി (22)
91.തലപ്പലം സ്വദേശി (25)
92.തലപ്പലം സ്വദേശിനി (49)
93.കുറിച്ചി മലകുന്നം സ്വദേശി (35)
94.കുറിച്ചി സ്വദേശിനി (33)
95.കുറിച്ചി ഇത്തിത്താനം സ്വദേശി (60)
96.പൂഞ്ഞാർ തെക്കേക്കര സ്വദേശിനി (51)
97.പൂഞ്ഞാർ തെക്കേക്കര സ്വദേശി (30)
98.പൂഞ്ഞാർ തെക്കേക്കര സ്വദേശിനി (33)
99.കടപ്ലാമറ്റം സ്വദേശിനിയായ പെൺകുട്ടി (14)
100.കടപ്ലാമറ്റം സ്വദേശിനി (16)
101.കടപ്ലാമറ്റം സ്വദേശിയായ ആൺകുട്ടി (13)
102.അതിരമ്പുഴ നാൽപാത്തിമല സ്വദേശിനി (35)
103.അതിരമ്പുഴ സ്വദേശി ( 57)
104.കൊഴുവനാൽ സ്വദേശിനിയായ പെൺകുട്ടി (6)
105.കൊഴുവനാൽ സ്വദേശിനി (52)
106.കുറവിലങ്ങാട് കോഴ സ്വദേശി (56)
107.കുറവിലങ്ങാട് കോഴ സ്വദേശി ( 23)
108.മണർകാട് സ്വദേശി (55)
109.മണർകാട് ആറാം മൈൽ സ്വദേശി (68)
110.പനച്ചിക്കാട് കൊല്ലാട് സ്വദേശി (66)
111.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (33)
112.തിരുവാർപ്പ് കിളിരൂർ സ്വദേശി (40)
113.തിരുവാർപ്പ് സ്വദേശി (37)
114.അകലക്കുന്നം മറ്റക്കര സ്വദേശിനി (24)
115.ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശി (24)
116.മുണ്ടക്കയം സ്വദേശിയായ പെൺകുട്ടി (2)
117.നെടുംകുന്നം സ്വദേശിയായ ആൺകുട്ടി (6)
118.കല്ലറ സ്വദേശി (73)
119.കാഞ്ഞിരപ്പള്ളി സ്വദേശിനി (55)
120.ഞീഴൂർ സ്വദേശിനി (100)
121.പായിപ്പാട് നാലുകോടി സ്വദേശിനി (62)
122.പൊൻകുന്നം ഇളംകുളം സ്വദേശി (86)
123.പൂഞ്ഞാർ സ്വദേശിനി (22)
124.പുതുപ്പള്ളി സ്വദേശി (31)
125.തൃക്കൊടിത്താനം സ്വദേശി (38)
126.ടി വി പുരം പള്ളിപ്പുറത്തുശ്ശേരി സ്വദേശി (54)
127.ഉഴവൂർ മോനിപ്പള്ളി സ്വദേശി (90)
128.വാകത്താനം സ്വദേശിനി (40)
129.വാഴപ്പള്ളി തുരുത്തി സ്വദേശിനി (49)
130.വെളിയന്നൂർ സ്വദേശിനി (59)
131.വെള്ളാവൂർ സ്വദേശി (28)
132.അയർക്കുന്നം ആറുമാനൂർ സ്വദേശിനി (60)
133.മാടപ്പള്ളി സ്വദേശിനി(27)

സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയവർ

134.അമേരിക്കയിൽനിന്ന് എത്തിയ മാടപ്പള്ളി സ്വദേശിനി
135.ബീഹാറിൽനിന്ന് എത്തിയ വെള്ളാവൂർ സ്വദേശിനി (30)
136.തമിഴ്നാട്ടിൽനിന്ന് എത്തിയ പാമ്പാടി സ്വദേശിനി (23)
137.ബീഹാറിൽനിന്ന് എത്തിയ ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (30)
138.ഡൽഹിയിൽനിന്ന് എത്തിയ കൂരോപ്പട പങ്ങട സ്വദേശി (31)
139.അമേരിക്കയിൽനിന്ന് എത്തിയ പാലാ കടപ്പാട്ടൂർ സ്വദേശിയായ ആൺകുട്ടി (4)