കോട്ടയത്ത് 126 പേര്‍ക്കു കൂടി കൊറോണ ; സമ്പര്‍ക്കത്തിലൂടെ 118 പേർക്ക് രോഗം

കോട്ടയം: ജില്ലയില്‍ 126 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ച 118 പേരും സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു പേരും ഉള്‍പ്പെടുന്നു.

കോട്ടയം മുനിസിപ്പാലിറ്റിയില്‍ സമ്പര്‍ക്കം മുഖേന 22 പേര്‍ക്ക് രോഗം ബാധിച്ചു. ആര്‍പ്പൂക്കര -10, കുമരകം -7, മുണ്ടക്കയം, തലപ്പലം, ഈരാറ്റുപേട്ട – 6 വീതം തൃക്കൊടിത്താനം, കൂരോപ്പട -5 വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

81 പേര്‍ രോഗമുക്തരായി. നിലവില്‍ 1311 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ
3543 പേര്‍ക്ക് രോഗം ബാധിച്ചു. 2229 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 13124 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1.കോട്ടയം ചിങ്ങവനം സ്വദേശി(24)
2.കോട്ടയം കാരാപ്പുഴ സ്വദേശി(27)
3.കോട്ടയം പെരുമ്പായിക്കാട് സ്വദേശി(56)
4.കോട്ടയം ചിങ്ങവനം സ്വദേശിയായ ആണ്‍കുട്ടി(11)
5.കോട്ടയം ചിങ്ങവനം സ്വദേശി(73)
6.കോട്ടയം നാട്ടകം സ്വദേശിനി(51)
7.കോട്ടയം നാട്ടകം സ്വദേശിനി(21)
8.കോട്ടയം നാട്ടകം സ്വദേശിയായ ആണ്‍കുട്ടി(3)
9.കോട്ടയം നാട്ടകം സ്വദേശിനി(22)
10.കോട്ടയം നാട്ടകം സ്വദേശിനി(29)
11.കോട്ടയം കാരാപ്പുഴ സ്വദേശി(39)
12.കോട്ടയം ചിങ്ങവനം സ്വദേശിനി(47)
13.കോട്ടയം കാരാപ്പുഴ സ്വദേശി(50)
14.കോട്ടയം വാരിശേരി സ്വദേശിനി(22)
15.കോട്ടയം തിരുവാതുക്കല്‍ സ്വദേശി(57)
16.കോട്ടയം മുട്ടമ്പലം സ്വദേശി(44)
17.കോട്ടയം സ്വദേശിനി(50)
18.കോട്ടയം സ്വദേശി(32)
19.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിനി(21)
20.കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ആണ്‍കുട്ടി(2)
21.കോട്ടയം താഴത്തങ്ങാടി സ്വദേശിനിയായ പെണ്‍കുട്ടി(13)
22.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(42)

23.ആര്‍പ്പൂക്കര സ്വദേശിനി ( 32 )
24.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (40)
25.ആര്‍പ്പൂക്കര സ്വദേശി (15)
26.ആര്‍പ്പൂക്കര സ്വദേശി (40)
27.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (71)
28.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (62)
29.ആര്‍പ്പൂക്കര സ്വദേശി (44)
30.ആര്‍പ്പൂക്കര സ്വദേശി (72 )
31.ആര്‍പ്പൂക്കര സ്വദേശിനി ( 67 )
32.ആര്‍പ്പൂക്കര സ്വദേശിനി (65 )

33.കുമരകം സ്വദേശിനി (17)
34.കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (6)
35.കുമരകം സ്വദേശി (19)
36.കുമരകം സ്വദേശിയായ ആണ്‍കുട്ടി (12)
37.കുമരകം സ്വദേശിയായ ആണ്‍കുട്ടി (10)
38.കുമരകം സ്വദേശി (44)
39.കുമരകം സ്വദേശിയായ ആണ്‍കുട്ടി (15)

40.മുണ്ടക്കയം സ്വദേശിനി (61)
41.മുണ്ടക്കയം സ്വദേശിനിയായ പെണ്‍കുട്ടി (11)
42.മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി (9)
43.മുണ്ടക്കയം സ്വദേശി (63)
44.മുണ്ടക്കയം സ്വദേശിനി (33)
45.മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി (7)

46.തലപ്പലം സ്വദേശി (21)
47.തലപ്പലം പ്ലാശനാല്‍ സ്വദേശിനി (28)
48.തലപ്പലം പ്ലാശനാല്‍ സ്വദേശി (90)
49.തലപ്പലം പ്ലാശനാല്‍ സ്വദേശി (25)
50.തലപ്പലം സ്വദേശിനി (20)
51.തലപ്പലം സ്വദേശിനി (21)

52.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (3)
53.ഈരാറ്റുപേട്ട സ്വദേശി (35)
54.ഈരാറ്റുപേട്ട സ്വദേശി (40)
55.ഈരാറ്റുപേട്ട സ്വദേശിനി (27)
56.ഈരാറ്റുപേട്ട സ്വദേശി (30)
57.ഈരാറ്റുപേട്ട സ്വദേശി (62)

58.കൂരോപ്പട സ്വദേശി (38)
59.കൂരോപ്പട സ്വദേശി (33)
60.കൂരോപ്പട എസ്.എന്‍ പുരം സ്വദേശിയായ പെണ്‍കുട്ടി (10)
61.കൂരോപ്പട സ്വദേശിനി (40)
62.കൂരോപ്പട സ്വദേശി (49)

63.തൃക്കൊടിത്താനം സ്വദേശി (30)
64.തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (5)
65.തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (6)
66.തൃക്കൊടിത്താനം സ്വദേശിനി (90)
67.തൃക്കൊടിത്താനം സ്വദേശിനി (14)

68.തിരുവാര്‍പ്പ് സ്വദേശിയായ ആണ്‍കുട്ടി (3)
69.തിരുവാര്‍പ്പ് സ്വദേശിനി (34)
70.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (40)
71.തിരുവാര്‍പ്പ് സ്വദേശി (47)

72.തിടനാട് സ്വദേശിനിയായ പെണ്‍കുട്ടി (3)
73.തിടനാട് സ്വദേശി (32)
74.തിടനാട് സ്വദേശി (38)
75.തിടനാട് സ്വദേശി (58)

76.വാഴപ്പള്ളി സ്വദേശി (62)
77.വാഴപ്പള്ളി തുരുത്തി സ്വദേശി (16)
78.വാഴപ്പള്ളി തുരുത്തി സ്വദേശി (86)
79.വാഴപ്പള്ളി തുരുത്തി സ്വദേശിനി (18)

80.ഉദയനാപുരം നാനാടം സ്വദേശി (17)
81.ഉദയനാപുരം നാനാടം സ്വദേശി (52)
82.ഉദയനാപുരം നാനാടം സ്വദേശിനി (44)

83.എലിക്കുളം സ്വദേശിനി (60)
84.എലിക്കുളം സ്വദേശി (65)
85.എലിക്കുളം സ്വദേശി (34)

86.കാഞ്ഞിരപ്പള്ളി സ്വദേശി (30)
87.കാഞ്ഞിരപ്പള്ളി സ്വദേശി ( 58)
88.കാഞ്ഞിരപ്പള്ളി സ്വദേശിനി (60)

89.കടനാട് സ്വദേശി (63)
90.കടനാട് സ്വദേശിനി (27)
91.കടനാട് സ്വദേശി (44)

92.മണര്‍കാട് സ്വദേശിനി(39)
93.മണര്‍കാട് സ്വദേശി(35)
94.മണര്‍കാട് സ്വദേശി (30)

95.അയ്മനം അമയന്നൂര്‍ സ്വദേശി (40)
96.അയ്മനം അമയന്നൂര്‍ സ്വദേശി (33)

97.ചങ്ങനാശേരി സ്വദേശി (54)
98.ചങ്ങനാശേരി സ്വദേശിനി (55)

99.രാമപുരം ഏഴാച്ചേരി സ്വദേശി (30)
100.രാമപുരം ഏഴാച്ചേരി സ്വദേശി (50)

101.കൊഴുവനാല്‍ സ്വദേശി (65)
102.കൊഴുവനാല്‍ സ്വദേശിനി (60)

103.കാണക്കാരി സ്വദേശിനി (28)
104.കറുകച്ചാല്‍ നെടുങ്ങാടപ്പള്ളി സ്വദേശി (52)
105.മാഞ്ഞൂര്‍ സ്വദേശി (66)
106.കൂട്ടിക്കല്‍ സ്വദേശിനി (49)
107.മുളക്കുളം സ്വദേശി (65)
108.ഏറ്റുമാനൂര്‍ സ്വദേശി (72)
109.കുറിച്ചി സ്വദേശി (26)
110.മാടപ്പള്ളി സ്വദേശി (54)
111.മുത്തോലി സ്വദേശി (26)
112.പാലാ മൂന്നാനി സ്വദേശിനി (34)
113.പാമ്പാടി വേളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (8)
114.പനച്ചിക്കാട് സ്വദേശിനിയായ പെണ്‍കുട്ടി (14)
115.തീക്കോയി സ്വദേശിനി (18)
116.വാഴൂര്‍ കാനം സ്വദേശി(59)
117.വെള്ളാവൂര്‍ സ്വദേശിനി (23)
118.വിജയപുരം വടവാതൂര്‍ സ്വദേശി (28) ‘

സംസ്ഥാനത്തിന് പുറത്തു നിന്ന്‌ എത്തിയവര്‍

119.മുബൈയില്‍നിന്ന്‌ എത്തിയ കങ്ങഴ സ്വദേശിനി (21)
120.ഹൈദരാബാദില്‍നിന്ന്‌ എത്തിയ തിടനാട് സ്വദേശി (42)
121.പശ്ചിമ ബംഗാളില്‍നിന്ന്‌ എത്തിയ തൃക്കൊടിത്താനം സ്വദേശി (25)
122.മുബൈയില്‍നിന്ന്‌ എത്തിയ വാഴപ്പള്ളി സ്വദേശിനി (25)
123.ഹൈദരാബാദില്‍നിന്ന്‌ എത്തിയ കാണക്കാരി സ്വദേശിനി (22)

  1. അമേരിക്കയില്‍നിന്ന്‌ എത്തിയ കോട്ടയം സ്വദേശിനി(20)
  2. കൊല്‍ക്കത്തയില്‍നിന്ന്‌ എത്തി കോട്ടയത്ത് താമസിക്കുന്ന അതിഥി തൊഴിലാളി(33)
  3. കര്‍ണാടകത്തില്‍നിന്ന്‌ എത്തിയ കോട്ടയം ഗാന്ധി നഗര്‍ സ്വദേശിനി(28)