കോട്ടയത്ത് 189 പേർക്ക് കൊറോണ ;180 പേർക്കും സമ്പർക്കം മുഖേന രോഗം

കോട്ടയം: ജില്ലയിൽ ഇന്ന് 189 പേർക്ക് കൊറോണ സ്ഥിരീകരിച്ചു: രണ്ട് ആരോഗ്യ പ്രവർത്തകർ, സമ്പർക്കം മുഖേന രോഗം ബാധിച്ച 180 പേർ, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഏഴു പേർ എന്നിവർ രോഗബാധിതരിൽ ഉൾപ്പെടുന്നു.

സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 31 പേർക്ക് ബാധിച്ചു. വിജയപുരം-30, പാമ്പാടി, തിരുവാർപ്പ്-9 വീതം, അയ്മനം, ഈരാറ്റുപേട്ട- 8 വീതം, അതിരമ്പുഴ, ഏറ്റുമാനൂർ-ഏഴു വീതം, കൂരോപ്പട, കോരുത്തോട്-5 വീതം, കടപ്ലാമറ്റം, പൂഞ്ഞാർ-4 വീതം, കുമരകം, മാഞ്ഞൂർ, പള്ളിക്കത്തോട്, പനച്ചിക്കാട്, തൃക്കൊടിത്താനം-3 വീതം എന്നിവയാണ് കൊറോണ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ. 76 പേർ രോഗമുക്തരായി.

നിലവിൽ 1266 പേർ ചികിത്സയിലുണ്ട്. ഇതുവരെ 3417 പേർക്ക് രോഗം ബാധിച്ചു. 2148 പേർ രോഗമുക്തരായി. ആകെ 12397 പേർ ജില്ലയിൽ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിക്കപ്പെട്ടവർ

ആരോഗ്യ പ്രവർത്തകർ

  1. കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ(27)
  2. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (33)

സമ്പർക്കം മുഖേന ബാധിച്ചവർ

  1. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (20)
  2. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (45)
  3. കോട്ടയം സ്വദേശിനി (34)
  4. കോട്ടയം സ്വദേശിനി (16)
  5. കോട്ടയം സ്വദേശിനി (62)
  6. കോട്ടയം സ്വദേശിനി (28)
  7. കോട്ടയം സ്വദേശിനി (48)
  8. കോട്ടയം മുള്ളൻകുഴി സ്വദേശിയായ ആൺകുട്ടി (14)
  9. കോട്ടയം മുള്ളൻകുഴി സ്വദേശിനി (17)
  10. കോട്ടയം മുള്ളൻകുഴി സ്വദേശി (16)
  11. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (67)
  12. കോട്ടയം സ്വദേശി (51)
  13. കോട്ടയം താഴത്തങ്ങാടി സ്വദേശി (20)
  14. കോട്ടയം സ്വദേശി (68)
  15. കോട്ടയം നാട്ടകം സ്വദേശിനി (46)
  16. കോട്ടയം നാട്ടകം സ്വദേശിനിയായ പെൺകുട്ടി (8)
  17. കോട്ടയം നാട്ടകം സ്വദേശി (35)
  18. കോട്ടയം നാട്ടകം സ്വദേശി (28)
  19. കോട്ടയം സ്വദേശി (22)
  20. കോട്ടയം മുട്ടമ്പലം സ്വദേശിനി (70)
  21. കോട്ടയം വേളൂർ സ്വദേശി (54)
  22. കോട്ടയം വേളൂർ സ്വദേശി (33)
  23. കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (31)
  24. കോട്ടയം വേളൂർ സ്വദേശി (35)
  25. കോട്ടയം വേളൂർ സ്വദേശി (58)
  26. കോട്ടയം സ്വദേശി (43)
  27. കോട്ടയം മൂലവട്ടം സ്വദേശിനി ( 62 )
  28. കോട്ടയം സ്വദേശിനി (64)
  29. കോട്ടയം സ്വദേശി (42)
  30. കോട്ടയം നാട്ടകം സ്വദേശിനി (40)
  31. കോട്ടയം സ്വദേശി (50)
  32. വിജയപുരം വടവാതൂർ സ്വദേശിനി (45)
  33. വിജയപുരം സ്വദേശി (20)
  34. വിജയപുരം സ്വദേശിനി (56)
  35. വിജയപുരം സ്വദേശിനി (37)
  36. വിജയപുരം സ്വദേശി (36)
  37. വിജയപുരം സ്വദേശിനിയായ പെൺകുട്ടി (7)
  38. വിജയപുരം സ്വദേശി (33)
  39. വിജയപുരം സ്വദേശിനി (30)
  40. വിജയപുരം സ്വദേശി (17)
  41. വിജയപുരം സ്വദേശിനി (32)
  42. വിജയപുരം സ്വദേശിനിയായ പെൺകുട്ടി (15)
  43. വിജയപുരം സ്വദേശി (35)
  44. വിജയപുരം സ്വദേശിനി (38)
  45. വിജയപുരം സ്വദേശിനി (54)
  46. വിജയപുരം സ്വദേശിയായ ആൺകുട്ടി (11)
  47. വിജയപുരം സ്വദേശിനി (38)
  48. വിജയപുരം സ്വദേശിനി (19)
  49. വിജയപുരം സ്വദേശിനി (45)
  50. വിജയപുരം സ്വദേശിനി (49)
  51. വിജയപുരം സ്വദേശിനി (47)
  52. വിജയപുരം സ്വദേശി (70)
  53. വിജയപുരം സ്വദേശിനി (41)
  54. വിജയപുരം സ്വദേശി (22)
  55. വിജയപുരം സ്വദേശിയായ ആൺകുട്ടി (13)
  56. വിജയപുരം സ്വദേശി (16)
  57. വിജയപുരം സ്വദേശി (53)
  58. വിജയപുരം വടവാതൂർ സ്വദേശിനി (48)
  59. വിജയപുരം വടവാതൂർ സ്വദേശിനി (29)
  60. വിജയപുരം സ്വദേശി (37)
  61. വിജയപുരം സ്വദേശിനി (18)
  62. പാമ്പാടി കോത്തല സ്വദേശി (39)
  63. പാമ്പാടി കോത്തല സ്വദേശിനി (45)
  64. പാമ്പാടി വെള്ളൂർ സ്വദേശി (31)
  65. പാമ്പാടി പൂതകുഴി സ്വദേശിനി (28)
  66. പാമ്പാടി സ്വദേശി (68)
  67. പാമ്പാടി സ്വദേശിയായ ആൺകുട്ടി (6)
  68. പാമ്പാടി സ്വദേശിനി (58)
  69. പാമ്പാടി പൂതകുഴി സ്വദേശി (61)
  70. പാമ്പാടി വട്ടക്കുന്ന് സ്വദേശി (29)
  71. തിരുവാർപ്പ് സ്വദേശി (60)
  72. തിരുവാർപ്പ് സ്വദേശിനി (86)
  73. തിരുവാർപ്പ് സ്വദേശിനി (49)
  74. തിരുവാർപ്പ് സ്വദേശിനി (52)
  75. തിരുവാർപ്പ് ചെങ്ങളം സ്വദേശി (18)
  76. തിരുവാർപ്പ് കിളിരൂർ സ്വദേശി (29)
  77. തിരുവാർപ്പ് കുമ്മനം സ്വദേശി (31)
  78. തിരുവാർപ്പ് സ്വദേശി (34)
  79. തിരുവാർപ്പ് ചെങ്ങളം സ്വദേശി (40)
  80. അയ്മനം കുടമാളൂർ സ്വദേശിയായ ആൺകുട്ടി (7)
  81. അയ്മനം സ്വദേശി (35)
  82. അയ്മനം കുടമാളൂർ സ്വദേശിനി (63)
  83. അയ്മനം കുടമാളൂർ സ്വദേശിനി (37)
  84. അയ്മനം കുടമാളൂർ സ്വദേശി (57)
  85. അയ്മനം കുടമാളൂർ സ്വദേശിനി (18)
  86. അയ്മനം മരിയാതുരുത്ത് സ്വദേശി (30)
  87. അയ്മനം സ്വദേശി (48)
  88. ഈരാറ്റുപേട്ട സ്വദേശി (50)
  89. ഈരാറ്റുപേട്ട സ്വദേശി (24)
  90. ഈരാറ്റുപേട്ട സ്വദേശി (39)
  91. ഈരാറ്റുപേട്ട സ്വദേശി (63)
  92. ഈരാറ്റുപേട്ട സ്വദേശി (45)
  93. ഈരാറ്റുപേട്ട സ്വദേശിനി (61)
  94. ഈരാറ്റുപേട്ട സ്വദേശിനി (34)
  95. ഈരാറ്റുപേട്ട സ്വദേശി (20)
  96. അതിരമ്പുഴ സ്വദേശി (19)
  97. അതിരമ്പുഴ അമ്മഞ്ചേരി സ്വദേശിനി (42)
  98. അതിരമ്പുഴ സ്വദേശി (32)
  99. അതിരമ്പുഴ പാറോലിക്കൽ സ്വദേശിനി (75)
  100. അതിരമ്പുഴ സ്വദേശിനി (45)
  101. അതിരമ്പുഴ സ്വദേശി (73)
  102. അതിരമ്പുഴ സ്വദേശി (70)
  103. ഏറ്റുമാനൂർ സ്വദേശി (32)
  104. ഏറ്റുമാനൂർ സ്വദേശിനി (44)
  105. ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി (36)
  106. ഏറ്റുമാനൂർ സ്വദേശി (18)
  107. ഏറ്റുമാനൂർ പേരൂർ സ്വദേശി (28)
  108. ഏറ്റുമാനൂർ പേരൂർ സ്വദേശി (58)
  109. ഏറ്റുമാനൂർ സ്വദേശി (35)
  110. മീനച്ചിൽ ഇടമറ്റം സ്വദേശിനി (27)
  111. മീനച്ചിൽ ഇടമറ്റം സ്വദേശി (64)
  112. മീനച്ചിൽ ഇടമറ്റം സ്വദേശിയായ ആൺ കുട്ടി (1)
  113. മീനച്ചിൽ സ്വദേശിനി (48)
  114. മീനച്ചിൽ സ്വദേശി (16)
  115. മീനച്ചിൽ ഇടമറ്റം സ്വദേശി (34)
  116. കൂരോപ്പട പങ്ങട സ്വദേശിനി (36)
  117. കൂരോപ്പട പങ്ങട സ്വദേശിനി (70)
  118. കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയായ ആൺകുട്ടി (15)
  119. കൂരോപ്പട ളാക്കാട്ടൂർ സ്വദേശിനി (44)
  120. കൂരോപ്പട സ്വദേശി (47)
  121. കോരുത്തോട് സ്വദേശിനി (50)
  122. കോരുത്തോട് സ്വദേശിനിയായ പെൺകുട്ടി (14)
  123. കോരുത്തോട് സ്വദേശിനി (75)
  124. കോരുത്തോട് സ്വദേശി (40)
  125. കോരുത്തോട് സ്വദേശിനി (47)
  126. പൂഞ്ഞാർ സ്വദേശി (24)
  127. പൂഞ്ഞാർ കുന്നോന്നി സ്വദേശിയായ ആൺകുട്ടി (4)
  128. പൂഞ്ഞാർ കുന്നോന്നി സ്വദേശിനി (35)
  129. പൂഞ്ഞാർ കുന്നോന്നി സ്വദേശിയായ പെൺകുട്ടി (10)
  130. കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശി (48)
  131. കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശിനി (17)
  132. കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശിനി (45)
  133. കടപ്ലാമറ്റം വയലാ സ്വദേശിനി (49)
  134. കുമരകം സ്വദേശിനി (51)
  135. കുമരകം സ്വദേശിനി (17)
  136. കുമരകം സ്വദേശിനി (51)
  137. മാഞ്ഞൂർ സ്വദേശി (29)
  138. മാഞ്ഞൂർ സ്വദേശിനി (92)
  139. മാഞ്ഞൂർ സ്വദേശിനി (56)
  140. തൃക്കൊടിത്താനം സ്വദേശി (34)
  141. തൃക്കൊടിത്താനം സ്വദേശിനി (60)
  142. തൃക്കൊടിത്താനം സ്വദേശി (26)
  143. പള്ളിക്കത്തോട് സ്വദേശിയായ ആൺകുട്ടി (13)
  144. പള്ളിക്കത്തോട് സ്വദേശിനിയായ പെൺകുട്ടി (14)
  145. പള്ളിക്കത്തോട് സ്വദേശിനി (32)
  146. പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി (72)
  147. പനച്ചിക്കാട് സ്വദേശി (48)
  148. പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി (25)
  149. കടുത്തുരുത്തി സ്വദേശിയായ ആൺകുട്ടി (5)
  150. കടുത്തുരുത്തി സ്വദേശിയായ പെൺകുട്ടി (14)
  151. കാഞ്ഞിരപ്പള്ളി സ്വദേശിനി (23)
  152. കാഞ്ഞിരപ്പള്ളി അമ്പലവളവ് സ്വദേശി (53)
  153. പായിപ്പാട് സ്വദേശി (27)
  154. പായിപ്പാട് സ്വദേശി (38)
  155. കിടങ്ങൂർ കൂടല്ലൂർ സ്വദേശി (56)
  156. കിടങ്ങൂർ സ്വദേശി (41)
  157. പുതുപ്പള്ളി സ്വദേശിനി (74)
  158. പുതുപ്പള്ളി സ്വദേശിയായ ആൺകുട്ടി (12)
  159. വെച്ചൂർ സ്വദേശിനി (17)
  160. വെച്ചൂർ സ്വദേശി (17)
  161. എരുമേലി സ്വദേശി (25)
  162. എരുമേലി സ്വദേശിനി ( 65)
  163. ആർപ്പൂക്കര സ്വദേശി (90)
  164. ആർപ്പൂക്കര സ്വദേശി (66)
  165. മീനടം സ്വദേശിനി (62)
  166. മേലുകാവ് സ്വദേശി (25)
  167. മുണ്ടക്കയം സ്വദേശിയായ ആൺകുട്ടി (13)
  168. ഞീഴൂർ സ്വദേശി (38)
  169. രാമപുരം ഏഴാച്ചേരി സ്വദേശിനി (53)
  170. തലപ്പലം സ്വദേശി (25)
  171. തലയോലപ്പറമ്പ് സ്വദേശി (18)
  172. അയർക്കുന്നം സ്വദേശിനി (24)
  173. ചങ്ങനാശ്ശേരി സ്വദേശി (18)
  174. കല്ലറ സ്വദേശിനി (64)
  175. ടിവിപുരം സ്വദേശി ( 46)
  176. വൈക്കം ചെമ്മനത്തുകര സ്വദേശിനി (50)
  177. എലിക്കുളം സ്വദേശി (40)
  178. കുറവിലങ്ങാട് സ്വദേശിനി (50)
  179. കുറിച്ചി സ്വദേശിനി (49)
  180. മാടപ്പള്ളി സ്വദേശിനി (35)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ*

183.ദുബായിൽനിന്ന് എത്തിയ ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി (30)
184.ഒമാനിൽനിന്ന് എത്തിയ വാകത്താനം സ്വദേശി (28)
185.ദുബായിൽ നിന്ന് എത്തിയ ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി (34)
186.ഡൽഹിയിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (30)
187.ഡൽഹിയിൽനിന്ന് എത്തിയ ഏറ്റുമാനൂർ തെള്ളകം സ്വദേശി (28)
188.ബാംഗ്ലൂരുവിൽനിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശിനി (27)
189.ബാംഗ്ലൂരുവിൽനിന്ന് എത്തിയ പാമ്പാടി സ്വദേശി (31)