ആലപ്പുഴയില്‍ 172 പേര്‍ക്ക് കൊറോണ ; മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം

ആലപ്പുഴ: ജില്ലയില്‍ 172 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മൂന്ന് ആ രോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 6 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.

145പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച നൂറനാട് സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

2174പേര്‍ ചികിത്സയിലുണ്ട്. ചികിത്സയിലായിരുന്ന 130 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 2893പേര്‍ രോഗമുക്തരായി.

രോഗബാധിതരായവർ

1.ദുബായില്‍ നിന്നും എത്തിയ മാവേലിക്കര സ്വദേശി .
2.ഷാര്‍ജയില്‍ നിന്നും എത്തിയ കുത്തിയതോട് സ്വദേശി .
3.-5സൗദിയില്‍ നിന്നും എത്തിയ ആലപ്പുഴ ,മാവേലിക്കര ,ചെങ്ങന്നൂര്‍ സ്വദേശികള്‍
6.കുവൈറ്റില്‍ നിന്നും എത്തിയ ഇടപ്പോണ്‍ സ്വദേശി .
7.ആസാമില്‍ നിന്നും എത്തിയ ചന്തിരൂര്‍ സ്വദേശി .
8-11.) ബാംഗ്ലൂരില്‍ നിന്നും എത്തിയ 4വീയപുരം സ്വദേശികള്‍ .
12..തമിഴ്നാട്ടില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശി .
13.ലഡാക്കില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി .
14&15.വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കണിച്ചുകുളങ്ങര,ആലപ്പുഴ സ്വദേശികള്‍ .
16..മണിപ്പൂരില്‍ നിന്നും എത്തിയ വാരണം സ്വദേശി .
17.അരുണാചല്‍ പ്രദേശില്‍ നിന്നും എത്തിയ മുതുകുളം സ്വദേശി .
18.കല്‍ക്കട്ടയില്‍ നിന്നും എത്തിയ പൊനകം സ്വദേശി .
19..ആസാമില്‍ നിന്നും എത്തിയ വെട്ടിയാര്‍ സ്വദേശി
.20.ബാംഗ്ലൂരില്‍ നിന്നും എത്തിയ ഈരേഴ സ്വദേശി .
21.തമിഴ്നാട്ടില്‍ നിന്നും എത്തിയ കായംകുളം സ്വദേശി
22&23 ഇതരസംസ്ഥാനത്തു നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശികള്‍ .

മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്-
ആര്യാട്-19,
അമ്പലപ്പുഴ -2,
ചെമ്പുംപുറം -5,
പുന്നപ്ര -1,
പത്തിയൂര്‍ -1,
പട്ടണക്കാട് -3,
കരിയിലാകുളങ്ങര -2,
തുറവൂര്‍ -6,
മാവേലിക്കര -6,
തിരുവന്‍വണ്ടൂര്‍ -1,
കായംകുളം -9,
ചെന്നിത്തല -1,
മണ്ണഞ്ചേരി -1,
ദേവികുളങ്ങര -1,
ആലപ്പുഴ -18,
പള്ളിപ്പുറം -12,
മുഹമ്മ -1,
പുലിയൂര്‍ -1,
കടക്കരപ്പള്ളി -5,
അരൂക്കുറ്റി -7,
ചേര്‍ത്തല തെക്ക് -23,
കഞ്ഞിക്കുഴി -1,
അരൂര്‍ -6,
തൈക്കാട്ടുശേരി -1,
പൂച്ചാക്കല്‍ -4,
എഴുപുന്ന -1
കണിച്ചുകുളങ്ങര -1,
ഹരിപ്പാട് -1,
ചേര്‍ത്തല -2,
ചിങ്ങോലി -1,
എടത്വ -1,
പുറക്കാട് -1