കോട്ടയത്ത് 106 പേർക്കൂ കൂടി കൊറോണ ; മെഡിക്കൽ കോളേജിലെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോ​ഗം

കോട്ടയം: ജില്ലയിൽ പുതിയതായി ലഭിച്ച 610 കൊറോണ സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 106 എണ്ണം പോസിറ്റീവായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവർത്തകർ, സമ്പർക്കം മുഖേന രോഗം ബാധിച്ച 100 പേർ, വിദേശത്തുനിന്നെത്തിയ ഒരാൾ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ രണ്ടു പേർ എന്നിവർ ഉൾപ്പെടുന്നു. സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 24 പേർക്ക് രോഗം ബാധിച്ചു.

ആർപ്പൂക്കര-7 , തിരുവാർപ്പ്, തൃക്കൊടിത്താനം -6 വീതം, കൂരോപ്പട, കുമരകം, പൂഞ്ഞാർ തെക്കേക്കര, വെച്ചൂർ,ഈരാറ്റുപേട്ട -5 വീതം, അതിരമ്പുഴ, മണർകാട്- നാലു വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ. 73 പേർ രോഗമുക്തരായി. നിലവിൽ 1025 പേർ ചികിത്സയിലുണ്ട്. ഇതുവരെ 2913 പേർക്ക് രോഗം ബാധിച്ചു. 1885 പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവർ

ആരോഗ്യ പ്രവർത്തകർ

  1. കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകൻ (27)
  2. കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകൻ (34)
  3. കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകൻ (30)

സമ്പർക്കം മൂലം രോഗം ബാധിച്ചവർ

  1. കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (46)
  2. കോട്ടയം സ്വദേശി (24)
  3. കോട്ടയം കാരാപ്പുഴ സ്വദേശി (22)
  4. കോട്ടയം സ്വദേശിനി (51)
  5. കോട്ടയം പതിനാറിൽചിറ സ്വദേശി (47)
  6. കോട്ടയം സ്വദേശി (75)

10.കോട്ടയം സ്വദേശിനി (43)

  1. കോട്ടയം മുള്ളൻകുഴി സ്വദേശി (19)
  2. കോട്ടയം മൂലവട്ടം സ്വദേശി (24)
  3. കോട്ടയം ചിങ്ങവനം സ്വദേശി (22)
  4. കോട്ടയം നാട്ടകം സൗത്ത് സ്വദേശിനി (55)
  5. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ മൂലവട്ടം സ്വദേശിനി (50)
  6. കോട്ടയം മൂലേടം സ്വദേശിനി (49)
  7. കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (20)
  8. കോട്ടയം സ്വദേശിനി (20)
  9. കോട്ടയം മറിയപ്പള്ളി സ്വദേശിനി (46)
  10. കോട്ടയം സ്വദേശിനി (18)
  11. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി (44)
  12. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി (60)
  13. കോട്ടയം മുള്ളൻകുഴി സ്വദേശി (36)
  14. കോട്ടയം മൂലവട്ടം സ്വദേശി (56)
  15. കോട്ടയം പള്ളം സ്വദേശി (47)
  16. കോട്ടയം സ്വദേശി (66)
  17. കോട്ടയം സ്വദേശിനി(23)
  18. ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശിനി (43)
  19. ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശി (19)
  20. ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശി (52)
  21. ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശി (50)
  22. ആർപ്പൂക്കര സ്വദേശിനി (54)
  23. ആർപ്പൂക്കര സ്വദേശിനി (52)
  24. ആർപ്പൂക്കര സ്വദേശി (26)
  25. തിരുവാർപ്പ് ചെങ്ങളം സ്വദേശി (40)
  26. തിരുവാർപ്പ് സ്വദേശി (34)
  27. തിരുവാർപ്പ് കുമ്മനം സ്വദേശി (38)
  28. തിരുവാർപ്പ് കുമ്മനം സ്വദേശി (29)
  29. തിരുവാർപ്പ് സ്വദേശി (56)
  30. തിരുവാർപ്പ് ഇല്ലിക്കൽ സ്വദേശിനി (35)
  31. തൃക്കൊടിത്താനം സ്വദേശി (31)
  32. തൃക്കൊടിത്താനം സ്വദേശി (55)
  33. തൃക്കൊടിത്താനം സ്വദേശിനി (43)
  34. തൃക്കൊടിത്താനം സ്വദേശിയായ ആൺകുട്ടി (5)
  35. തൃക്കൊടിത്താനം സ്വദേശിനി (30)
  36. തൃക്കൊടിത്താനം സ്വദേശി (38)
  37. കൂരോപ്പട സ്വദേശി (31)
  38. കൂരോപ്പട ളാക്കാട്ടൂർ സ്വദേശി (51)
  39. കൂരോപ്പട എസ്. എൻ പുരം സ്വദേശിനിയായ പെൺകുട്ടി (13)
  40. കൂരോപ്പട എസ്.എൻ പുരം സ്വദേശിയായ ആൺകുട്ടി (9)
  41. കൂരോപ്പട ളാക്കാട്ടൂർ സ്വദേശിനി (52)
  42. കുമരകം സ്വദേശി (60)
  43. കുമരകം സ്വദേശിനിയായ പെൺകുട്ടി (9)
  44. കുമരകം സ്വദേശി (70)
  45. കുമരകം സ്വദേശിനി (60)
  46. കുമരകം സ്വദേശിനി (60)
  47. പൂഞ്ഞാർ തെക്കേക്കര സ്വദേശി (26)
  48. പൂഞ്ഞാർ തെക്കേക്കര സ്വദേശി (76)
  49. പൂഞ്ഞാർ തെക്കേക്കര സ്വദേശി (25)
  50. പൂഞ്ഞാർ തെക്കേക്കര സ്വദേശിനി (48)
  51. പൂഞ്ഞാർ തെക്കേക്കര സ്വദേശി (19)
  52. വെച്ചൂർ സ്വദേശിനി (55)
  53. വെച്ചൂർ സ്വദേശി (28)
  54. വെച്ചൂർ അംബികാ മാർക്കറ്റ് സ്വദേശിനി (65)
  55. വെച്ചൂർ അംബികാ മാർക്കറ്റ് സ്വദേശി (31)
  56. വെച്ചൂർ അംബികാ മാർക്കറ്റ് സ്വദേശി (65)
  57. ഈരാറ്റുപേട്ട സ്വദേശിനി (16)
  58. ഈരാറ്റുപേട്ട സ്വദേശി (22)
  59. ഈരാറ്റുപേട്ട സ്വദേശി (49)
  60. ഈരാറ്റുപേട്ട സ്വദേശിനി (46)
  61. ഈരാറ്റുപേട്ട സ്വദേശി (28)
  62. അതിരമ്പുഴ സ്വദേശി (48)
  63. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (77)
  64. അതിരമ്പുഴ സ്വദേശിനി (31)
  65. അതിരമ്പുഴ അമലഗിരി സ്വദേശി (31)
  66. മണർകാട് സ്വദേശി (18)
  67. മണർകാട് സ്വദേശിനി (69)
  68. മണർകാട് സ്വദേശിനി (40)
  69. മണർകാട് സ്വദേശിനി (15)
  70. പാമ്പാടി വെള്ളൂർ സ്വദേശിനി (59)
  71. പാമ്പാടി വെള്ളൂർ സ്വദേശിയായ ആൺകുട്ടി (14)
  72. പാമ്പാടി വെള്ളൂർ സ്വദേശി (40)
  73. പുതുപ്പള്ളി സ്വദേശിനി (17)
  74. പുതുപ്പള്ളി സ്വദേശി (33)
  75. പുതുപ്പള്ളി സ്വദേശി (40)
  76. അകലക്കുന്നം സ്വദേശിനി (32)
  77. അകലക്കുന്നീ മുഴൂർ സ്വദേശി (42)
  78. കടുത്തുരുത്തി മുട്ടുചിറ സ്വദേശി (57)
  79. കടുത്തുരുത്തി സ്വദേശി (44)
  80. കോരുത്തോട് സ്വദേശി (22)
  81. കോരുത്തോട് സ്വദേശി (28)
  82. മീനടം സ്വദേശിനി (30)
  83. മീനടം സ്വദേശി (33)
  84. മുണ്ടക്കയം സ്വദേശി (30)
  85. മുണ്ടക്കയം സ്വദേശിനി (36)
  86. അയ്മനം സ്വദേശിനി (31)
  87. ചങ്ങനാശേരി സ്വദേശി (21)
  88. എലിക്കുളം സ്വദേശിനി (27)
  89. കറുകച്ചാൽ സ്വദേശി (23)
  90. കുറിച്ചി സ്വദേശി (35)
  91. പാറത്തോട് സ്വദേശി (65)
  92. നെടുംകുന്നം മാന്തുരുത്തി സ്വദേശിനി (44)
  93. വിജയപുരം വടവാതൂർ സ്വദേശിയായ ആൺകുട്ടി (14)

വിദേശത്തുനിന്ന് എത്തിയയാൾ

  1. ദോഹയിൽ നിന്നെത്തിയ പാമ്പാടി സ്വദേശി (48)

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ

  1. ശ്രീനഗറിൽ നിന്നെത്തിയ തൃക്കൊടിത്താനം സ്വദേശി (30)
  2. മുബൈയിൽ നിന്നെത്തിയ പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (31)