കോട്ടയത്ത് 104 പേർക്ക് കൂടി കൊറോണ ; 97 പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ

കോട്ടയം: ജില്ലയിൽ 104 പേർ കൂടി കൊറോണ ബാധിതരായി. ഇതിൽ 97 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാലു പേരും രോഗബാധിതരായി.

സമ്പർക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 21 പേർക്ക് ഇവിടെ രോഗം ബാധിച്ചു. ഈരാറ്റുപേട്ട, മുണ്ടക്കയം-11 വീതം, വിജയപുരം-10, മീനടം-7, പാറത്തോട്-6, ചെമ്പ്-5, ആർപ്പൂക്കര, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്-3 വീതം എന്നിവയാണ് സമ്പർക്ക രോഗികൾ കൂടുതലുള്ള മറ്റു സ്ഥലങ്ങൾ.

രോഗം ഭേദമായ 87 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 992 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2807 പേർ രോഗബാധിതരായി. 1812 പേർ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവർ

സമ്പർക്കം മുഖേന ബാധിച്ചവർ

1.കോട്ടയം നാട്ടകം സ്വദേശിനി (68)

2.കോട്ടയം നാട്ടകം സ്വദേശിനി (64)

3.കോട്ടയം സ്വദേശിനി (27)

4.കോട്ടയം സ്വദേശിനിയായ പെൺകുട്ടി (11)

5.കോട്ടയം സ്വദേശിനി (17)

6.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (66)

7.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (36)

8.കോട്ടയം സ്വദേശിനി (49)

9.കോട്ടയം മുള്ളൻകുഴി സ്വദേശിനി (32)

10.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(4)

11.കോട്ടയം മുട്ടമ്പലം സ്വദേശിനി (29)

12.കോട്ടയം സ്വദേശിനി (50)

13.കോട്ടയം സ്വദേശി (45)

14.കോട്ടയം മുട്ടമ്പലം സ്വദേശിനിയായ പെൺകുട്ടി (7)

15.കോട്ടയം മുള്ളൻകുഴി സ്വദേശിനി (25)

16.കോട്ടയം സ്വദേശിയായ ആൺകുട്ടി (13)

17.കോട്ടയം മുട്ടമ്പലം സ്വദേശിയായ ആൺകുട്ടി (10)

18.കോട്ടയം മുള്ളൻകുഴി സ്വദേശി (19)

19.കോട്ടയം സ്വദേശി (25)

20.കോട്ടയം മുള്ളൻകുഴി സ്വദേശി (20)

21.കോട്ടയം മൂലവട്ടം സ്വദേശി (48)

22.ഈരാറ്റുപേട്ട സ്വദേശി (59)

23.ഈരാറ്റുപേട്ട സ്വദേശിയായ ആൺകുട്ടി (13)

24.ഈരാറ്റുപേട്ട സ്വദേശി (55)

25.ഈരാറ്റുപേട്ട സ്വദേശിനി (50)

26.ഈരാറ്റുപേട്ട സ്വദേശി (17)

27.ഈരാറ്റുപേട്ട സ്വദേശിനി (20)

28.ഈരാറ്റുപേട്ട സ്വദേശി (40)

29.ഈരാറ്റുപേട്ട സ്വദേശിനി (31)

30.ഈരാറ്റുപേട്ട സ്വദേശി (40)

31.ഈരാറ്റുപേട്ട സ്വദേശി (26)

32.ഈരാറ്റുപേട്ട സ്വദേശിനിയായ പെൺകുട്ടി (11)

33.മുണ്ടക്കയം സ്വദേശിനി (66)

34.മുണ്ടക്കയം സ്വദേശിനി (45)

35.മുണ്ടക്കയം സ്വദേശിനി (38)

36.മുണ്ടക്കയം സ്വദേശിനി (65)

37.മുണ്ടക്കയം സ്വദേശിനിയായ പെൺകുട്ടി (10)

38.മുണ്ടക്കയം സ്വദേശി (60)

39.മുണ്ടക്കയം സ്വദേശിനി (61)

40.മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിനി (60)

41.മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി (67)

42.മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ ആൺകുട്ടി (4)

43.മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിനിയായ പെൺകുട്ടി (1)

44.വിജയപുരം പാറമ്പുഴ സ്വദേശിനി ( 62 )

45.വിജയപുരം വടവാതൂർ സ്വദേശി (59)

46.വിജയപുരം സ്വദേശി (24)

47.വിജയപുരം വടവാതൂർ സ്വദേശി (23)

48.വിജയപുരം സ്വദേശി (25)

49.വിജയപുരം വടവാതൂർ സ്വദേശി (51)

50.വിജയപുരം വടവാതൂർ സ്വദേശി (42)

51.വിജയപുരം സ്വദേശിനി (27)

52.വിജയപുരം വടവാതൂർ സ്വദേശി (39)

53.വിജയപുരം വടവാതൂർ സ്വദേശി (32)

54.മീനടം സ്വദേശിനിയായ പെൺകുട്ടി (3)

55.മീനടം സ്വദേശിനി (22)

56.മീനടം സ്വദേശിനി (43)

57.മീനടം സ്വദേശി (69)

58.മീനടം സ്വദേശിനിയായ പെൺകുട്ടി (3)

59.മീനടം സ്വദേശിനി (37)

60.മീനടം സ്വദേശി (50)

61.പാറത്തോട് സ്വദേശിയായ ആൺകുട്ടി (10)

62.പാറത്തോട് സ്വദേശിയായ ആൺകുട്ടി (7)

63.പാറത്തോട് സ്വദേശിനി (38)

64.പാറത്തോട് സ്വദേശിനി (75)

65.പാറത്തോട് സ്വദേശിനിയായ പെൺകുട്ടി (6)

66.പാറത്തോട് സ്വദേശിനി (35)

67.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനി (78)

68.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (25)

69.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (52)

70.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (20)

71.ചെമ്പ് കാട്ടിക്കുന്ന് സ്വദേശി (27)

72.ആർപ്പൂക്കര സ്വദേശിനി (50)

73.ആർപ്പൂക്കര സ്വദേശി (25)

74.ആർപ്പൂക്കര സ്വദേശി (29)

75.കാഞ്ഞിരപ്പള്ളി സ്വദേശി (30)

76.കാഞ്ഞിരപ്പള്ളി സ്വദേശി (24)

77.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി (3)

78.പനച്ചിക്കാട് പാത്താമുട്ടം സ്വദേശിനി (68)

79.പനച്ചിക്കാട് പാത്താമുട്ടം സ്വദേശിനിയായ പെൺകുട്ടി (4)

80.പനച്ചിക്കാട് സ്വദേശിനി (38)

81.കോരുത്തോട് സ്വദേശിനി (35)

82.കോരുത്തോട് സ്വദേശി(42)

83.ഉഴവൂർ സ്വദേശിനി (37)

84.ഉഴവൂർ സ്വദേശി ( 66)

85.അതിരമ്പുഴ സ്വദേശി (42)

86.അതിരമ്പുഴ സ്വദേശി (21)

87.മാടപ്പള്ളി സ്വദേശി (60)

88.മാടപ്പളളി സ്വദേശിനി (42)

89.അയർക്കുന്നം തിരുവഞ്ചൂർ സ്വദേശിയായ ആൺകുട്ടി (10)

90.കറുകച്ചാൽ ചമ്പക്കര സ്വദേശിനി (24)

91.കിടങ്ങൂർ സ്വദേശി (78)

92.കുറവിലങ്ങാട് സ്വദേശിനി (49)

93.നീണ്ടൂർ സ്വദേശിനി (24)

94.തലപ്പലം സ്വദേശി (26)

95.ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി (30)

96.വൈക്കം കുലശേഖരമംഗലം സ്വദേശി (68)

97.വാഴപ്പള്ളി സ്വദേശി (46)

വിദേശത്തു നിന്ന് എത്തിയവർ

98.ദുബായിൽ നിന്നെത്തിയ തലയാഴം സ്വദേശി (28)

99.മസ്ക്കറ്റിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശി

100.കുവൈറ്റിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശി (37)

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ*

  1. തമിഴ് നാട്ടിൽ നിന്ന് എത്തിയ ചങ്ങനാശേരി സ്വദേശിനി (25)

102.പശ്ചിമ ബംഗാളിൽ നിന്നെത്തിയ വാഴപ്പള്ളി സ്വദേശി (26)

  1. തമിഴ് നാട്ടിൽ നിന്ന് എത്തിയ മാടപ്പളളി സ്വദേശി (37)

104.തമിഴ് നാട്ടിൽ നിന്ന് എത്തിയ മാടപ്പള്ളി സ്വദേശിനി (37)