കോട്ടയത്ത് 136 പേർക്കുകൂടി കൊറോണ ; 128 പേർക്ക് സമ്പർക്കം മുഖേന രോഗം

കോട്ടയം: ജില്ലയിൽ പുതിയതായി ലഭിച്ച 1968 കൊറോണ സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 136 എണ്ണം പോസിറ്റീവായി. 128 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ നാലു പേർ മറ്റു ജില്ലകളിൽനിന്നുള്ളവരാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയ നാലു പേർ വീതം രോ​ഗ ബാധിതരായി. സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് വിജയപുരം ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 19 പേർക്ക് രോഗം ബാധിച്ചു.

കോട്ടയം മുനിസിപ്പാലിറ്റി-16, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-8, അകലക്കുന്നം, തിരുവാർപ്പ്, കിടങ്ങൂർ, പാമ്പാടി പഞ്ചായത്തുകൾ-5 വീതം, ആർപ്പൂക്കര, കൂരോപ്പട, മീനടം, കുമരകം, വാഴപ്പള്ളി പഞ്ചായത്തുകൾ -4 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ. 92 പേർ രോഗമുക്തരായി. നിലവിൽ 977 പേർ ചികിത്സയിലുണ്ട്. ഇതുവരെ 2705 പേർക്ക് രോഗം ബാധിച്ചു. 1725 പേർ രോഗമുക്തരായി. ആകെ 11004 പേർ ജില്ലയിൽ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവർ

♦️ സമ്പർക്കം മുഖേന ബാധിച്ചവർ

1.വിജയപുരം വടവാതൂർ സ്വദേശി (18)
2.വിജയപുരം വടവാതൂർ സ്വദേശിനി (74)
3.വിജയപുരം വടവാതൂർ സ്വദേശി (52)
4.വിജയപുരം വടവാതൂർ സ്വദേശിനി (16)
5.വിജയപുരം സ്വദേശി (44)
6.വിജയപുരം സ്വദേശി (40)
7.വിജയപുരം സ്വദേശി(38)
8.വിജയപുരം സ്വദേശി (54)
9.വിജയപുരം സ്വദേശി (41)
10.വിജയപുരം സ്വദേശിയായ ആൺകുട്ടി (5)
11.വിജയപുരം സ്വദേശിയായ ആൺകുട്ടി (8)
12.വിജയപുരം സ്വദേശി (31)
13.വിജയപുരം സ്വദേശിനി (64)
14.വിജയപുരം സ്വദേശി (39)
15.വിജയപുരം സ്വദേശി (40)
16.വിജയപുരം സ്വദേശി (36)
17.വിജയപുരം സ്വദേശി (37)
18.വിജയപുരം സ്വദേശി (49)
19.വിജയപുരം സ്വദേശിനി (33)

20.കോട്ടയത്തു താമസിക്കുന്ന കൊല്ലം ചവറ സ്വദേശി (23)
21.കോട്ടയം സ്വദേശി (52)
22.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചവറ സ്വദേശി (23)
23.കോട്ടയം സ്വദേശി (55)
24.കോട്ടയം സ്വദേശി (86)
25.കോട്ടയം ചിങ്ങവനം സ്വദേശി (57)
26.കോട്ടയം സ്വദേശിനി (52)
27.കോട്ടയം കാരാപ്പുഴ സ്വദേശിനി (42)
28.കോട്ടയം നാട്ടകം സ്വദേശി (40)
29.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (51)
30.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (35)
31.കോട്ടയം ചിങ്ങവനം സ്വദേശിനി (40)

32.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശി(32)

33.കോട്ടയം സ്വദേശിനിയായ പെൺകുട്ടി (13)

34.കോട്ടയം തിരുനക്കര സ്വദേശി (63)

35.കോട്ടയം നാട്ടകം സ്വദേശിനി (84)

36.ഈരാറ്റുപേട്ട സ്വദേശി (57)

37.ഈരാറ്റുപേട്ട സ്വദേശിനി (45)

38.ഈരാറ്റുപേട്ട സ്വദേശിനിയായ പെൺകുട്ടി (13)

39.ഈരാറ്റുപേട്ട സ്വദേശിനിയായ പെൺകുട്ടി (9)

40.ഈരാറ്റുപേട്ട സ്വദേശിയായ ആൺകുട്ടി (5)

41.ഈരാറ്റുപേട്ട സ്വദേശിനി (45)

42.ഈരാറ്റുപേട്ട സ്വദേശി (22)

43.ഈരാറ്റുപേട്ട സ്വദേശിനി (42)

44.അകലക്കുന്നം സ്വദേശി (33)

45.അകലക്കുന്നം മൂഴൂർ സ്വദേശി (70)

46.അകലക്കുന്നം മൂഴൂർ സ്വദേശി (66)

47.അകലക്കുന്നം മൂഴൂർ സ്വദേശിനി (67)

48.അകലക്കുന്നം മൂഴൂർ സ്വദേശിനി (80)

49.തിരുവാർപ്പ് ചെങ്ങളം സ്വദേശിനി (40)

50.തിരുവാർപ്പ് കുമ്മനം സ്വദേശിനി (36)

51.തിരുവാർപ്പ് കുമ്മനം സ്വദേശിയായ ആൺകുട്ടി (6)

52.തിരുവാർപ്പ് കുമ്മനം സ്വദേശിയായ ആൺകുട്ടി (1)

53.തിരുവാർപ്പ് കുമ്മനം സ്വദേശി (13)

54.കിടങ്ങൂർ സ്വദേശിനി (73)

55.കിടങ്ങൂർ സ്വദേശിനി (19)

56.കിടങ്ങൂർ സ്വദേശി (50)

57.കിടങ്ങൂർ സ്വദേശി (36)

58.കിടങ്ങൂർ സ്വദേശി (50)

59.പാമ്പാടി വെള്ളൂർ സ്വദേശിനി(44)

60.പാമ്പാടി വെള്ളൂർ സ്വദേശി (58)

61.പാമ്പാടി വെള്ളൂർ സ്വദേശി (27)

62.പാമ്പാടി വെള്ളൂർ സ്വദേശിനി (52)

63.പാമ്പാടി സ്വദേശിനി (95)

64.ആർപ്പൂക്കര സ്വദേശി (32)

65.ആർപ്പൂക്കര കൈപ്പുഴമുട്ട് സ്വദേശിനി (33)

66.ആർപ്പൂക്കര കൈപ്പുഴമുട്ട് സ്വദേശി (50)

67.ആർപ്പൂക്കര കൈപ്പുഴമുട്ട് സ്വദേശി (74)

68.കൂരോപ്പട സ്വദേശിനി (20)

69.കൂരോപ്പട സ്വദേശിനി (48)

70.കൂരോപ്പട സ്വദേശി (44)

71.കൂരോപ്പട ളാക്കാട്ടൂർ സ്വദേശി (56)

72.കുമരകം സ്വദേശിനിയായ പെൺകുട്ടി (9)

73.കുമരകം സ്വദേശിനി (37)

74.കുമരകം സ്വദേശി (30)

75.കുമരകം സ്വദേശിനിയായ പെൺകുട്ടി (11)

76.മീനടം സ്വദേശിയായ ആൺകുട്ടി (10)

77.മീനടം സ്വദേശിനിയായ പെൺകുട്ടി (3)

78.മീനടം സ്വദേശി (51)

79.മീനടം സ്വദേശിനി (43)

80.വാഴപ്പള്ളി സ്വദേശിനിയായ പെൺകുട്ടി (13)

81.വാഴപ്പള്ളി സ്വദേശിയായ ആൺകുട്ടി (5)

82.വാഴപ്പള്ളി സ്വദേശിയായ ആൺകുട്ടി (11)

83.വാഴപ്പള്ളി സ്വദേശിനി (36)

84.ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി (38)

85.ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി (68)

86.ചങ്ങനാശേരി സ്വദേശി (62)

87.കാഞ്ഞിരപ്പള്ളി സ്വദേശിനി (45)

88.കാഞ്ഞിരപ്പള്ളി സ്വദേശിനി (35)

89.കാഞ്ഞിരപ്പള്ളി സ്വദേശി (36)

90.ഞീഴൂർ സ്വദേശിനി (60)

91.ഞീഴൂർ സ്വദേശി (62)

92.ഞീഴൂർ സ്വദേശിനി (47)

93.മുണ്ടക്കയം സ്വദേശി (47)

94.മുണ്ടക്കയം സ്വദേശിനി (18)

95.മുണ്ടക്കയം സ്വദേശി (18)

96.മണർകാട് സ്വദേശി (53)

97.മണർകാട് അരീപ്പറമ്പ് സ്വദേശിനി (24)

98.അയ്മനം സ്വദേശി (50)

99.അയ്മനം സ്വദേശിനി (49)

100.അതിരമ്പുഴ സ്വദേശിനി (85)

101.അതിരമ്പുഴ സ്വദേശി (34)

102.ഉഴവൂർ സ്വദേശിനി (65)

103.ഉഴവൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരൻ (32)

104.വൈക്കം സ്വദേശി ( 33)

105.വൈക്കം സ്വദേശിനി (58)

106.മീനച്ചിൽ സ്വദേശി (44)

107.മീനച്ചിൽ സ്വദേശി (67)

108.മുളക്കുളം പെരുവ സ്വദേശി (48)

109.മുളക്കുളം സ്വദേശി (68)

110.അയർക്കുന്നം സ്വദേശി (17)

111.വാഴൂർ സ്വദേശി (36)

112.വെളിയന്നൂർ സ്വദേശി (38)

113.പനച്ചിക്കാട് സ്വദേശിനി (78)

114.പാലാ സ്വദേശി (32 )

115.മരങ്ങാട്ടുപ്പിള്ളി സ്വദേശിനി (22)

116.ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി (52)

117.നീണ്ടൂർ കൈപ്പുഴ സ്വദേശി (66)

118.പാറത്തോട് സ്വദേശി (52)

119.പുതുപ്പള്ളി സ്വദേശി (33)

120.തീക്കോയി സ്വദേശിനി (34)

121.തിടനാട് സ്വദേശി (46)

122.എരുമേലി സ്വദേശിനി (35)

123.കുറിച്ചി ഇത്തിത്താനം സ്വദേശി (24)

124.മാടപ്പള്ളി സ്വദേശി (31)

മറ്റു ജില്ലക്കാർ

125.ആലപ്പുഴ എടത്വ സ്വദേശി ( 75)

126.ഇടുക്കി സ്വദേശി (57)

127.പത്തനംതിട്ട സ്വദേശിനി (59)

128.തൊടുപുഴ സ്വദേശി (70)

♦️ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

129.മുബൈയിൽ നിന്നെത്തിയ അയ്മനം സ്വദേശിനി (24)

130.മുംബെയിൽ നിന്നെത്തിയ അതിരമ്പുഴ സ്വദേശി (28)

131.ഗുജറാത്തിൽ നിന്നെത്തിയ തിടനാട് സ്വദേശി (29)

132.ഗുജറാത്തിൽ നിന്നെത്തിയ ചങ്ങനാശ്ശേരി സ്വദേശി (25)

♦️ വിദേശത്തു നിന്നെത്തിയവർ

133.ദമാമിൽ നിന്നെത്തിയ പൂഞ്ഞാർ തെക്കേക്കര സ്വദേശി (29)

134.സൗദിയിൽ നിന്നെത്തിയ വാഴൂർ സ്വദേശി (59)

135.യു.എ.ഇയിൽ നിന്നെത്തിയ എലിക്കുളം സ്വദേശി (35)

136.യു.എ.ഇയിൽ നിന്നെത്തിയ കടുത്തുരുത്തി സ്വദേശി (29)