തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ (44)ആണ് മരിച്ചത്.
വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഭാര്യയായ പുല്ലാമ്പാറ പഞ്ചായത്ത് പ്രസിഡന്റും കൊറോണ ബാധിതയാണ്.