കൊച്ചി: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. വൈറസ് ബാധിതനായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോർട്ടുകൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസാ (51)ണ് മരിച്ചത്.
ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ കടുത്ത പ്രമേഹരോഗിയായ ഹാരിസിനെ 26 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.