കാസർകോട്: ജില്ലയിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ബണ്ഡിലാൽ (24) ആണ് മരിച്ചത്.
കാസർകോട് ലോഡ്ജിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. ഇയാൾക്ക് അപസ്മാര രോഗം ഉണ്ടായിരുന്നതായി സംശയമുണ്ട്.