കേരളത്തിൽ മൂന്നു പേ​​​ര്‍​​​ക്ക് കൂടി കൊറോണ ;19 പേർ രോഗ വിമുക്തരായി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് മൂന്നു പേ​​​ര്‍​​​ക്ക് കൊറോണ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 19 പേ​​​ര്‍ രോ​​​ഗ​​​വി​​​മു​​​ക്ത​​​രാ​​​യി. ഇന്ന് രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​ണെ​​ന്നു ക​​ണ്ടെ​​ത്തി​​യ രണ്ടു പേ​​​ര്‍​​​ സ​​​മ്പ​​​ര്‍​​​ക്കം മൂലവും ഒരാള്‍ വി​​​ദേ​​​ശ​​​ത്തുനി​​​ന്നും വ​​​ന്ന​​​താ​​​ണ്. കണ്ണൂര്‍ രണ്ടു പേരും പാലക്കാട് ഒരാളുമാണ് ഇ​​ന്ന് രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ​​​ത്. ഇന്ന് രോഗവിമുക്തരായ 19 പേരില്‍ 12 പേര്‍ കാസര്‍ കോടുനിന്നും പത്തനംതിട്ട തൃശൂര്‍ മൂന്ന് വീതവും കണ്ണൂരില്‍ ഒരാളുമാണ് ഉള്ളത്.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ള്‍ 1,12,183 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്നു​​​ണ്ട്. ഇ​​​വ​​​രി​​​ല്‍ 1,11,468 പേ​​​ര്‍ വീ​​​ട്ടി​​​ലും 715 പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​ണ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​ത്. 86 പേ​​​രെ ഇ​​​ന്നു പു​​​തു​​​താ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​തു​​​വ​​​രെ 15,683 സാ​​​ന്പി​​​ളു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചു. ഇ​​​തി​​​ല്‍ 14,829 എ​​​ണ്ണം പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ നെ​​​ഗ​​​റ്റീ​​​വ് ആ​​​യി.