തി​രു​വ​ന​ന്ത​പു​രം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ത​ല​സ്ഥാ​ന​ത്ത് ഒ​രു വി​ഭാ​ഗം 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ല്‍. കോ​വി​ഡ് സ​ര്‍​വീ​സ് ഒ​ഴി​കെ​യാ​ണ് നി​ര്‍​ത്തി​വ​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന് ശമ്പ​ളം ലഭിച്ചെങ്കി​ലും നാ​ലി​ലൊ​ന്നു പോലുമില്ലെന്നാണ് ജീവനക്കാരുടെ പരാതി.