പരീക്ഷകൾക്ക് മാറ്റമില്ല; പിണറായി

തിരുവനന്തപുരം:പരീക്ഷ നടക്കുന്നതിലെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ നിർത്തി വയ്ക്കേണ്ട സ്ഥിതിയില്ല. ശാരീരിക അകലം, സാമൂഹ്യ ഒരുമ എന്നതാവട്ടെ ഇപ്പോഴത്തെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.